കിടലന്‍ ലുക്കില്‍ മെസി

Published : Jul 25, 2016, 01:43 PM ISTUpdated : Oct 04, 2018, 05:49 PM IST
കിടലന്‍ ലുക്കില്‍ മെസി

Synopsis

ബ്രൂണേസ് അയേഴ്സ്: കോപ്പ അമേരിക്കന്‍ പരാജയത്തിനും, അന്താരാഷ്ട്ര ഫുട്ബോളിലെ വിരമിക്കലിന് ശേഷവും പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല ലെയണല്‍ മെസി. എന്നാല്‍ മെസിയുടെ പുതിയ ഫോട്ടോ വന്‍ ചര്‍ച്ചയാണ് ഉണ്ടാക്കിയിരിക്കുന്നത്. കോപ്പ അമേരിക്ക വേളയില്‍ താടിവച്ച് കളിച്ച മെസി തന്‍റെ ഫാഷന്‍ ബോധം പ്രകടിപ്പിച്ചെങ്കില്‍, അവധിക്ക് ശേഷം എത്തിയ മെസി ശരിക്കും ആരാധകരെ ഞെട്ടിച്ചു.

ചിത്രം ഇവിടെ

മെസിയുടെ ഭാര്യ ആന്‍റോണില്ല റക്കോസയാണ് ഇന്‍സ്റ്റഗ്രാമില്‍ മെസിയുടെ പുതിയ ചിത്രം പോസ്റ്റിയത്.  #blondeboy എന്ന ഹാഷ്ടാഗിലായിരുന്നു മെസിയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതിന് അടിയില്‍ ആരാധകര്‍ മെസിയെ വെറുതെ വിടുന്നില്ല. അടുത്തിടെ ഉണ്ടായ ടാക്സ് കേസ് അടക്കം പറഞ്ഞ് മെസിയെ ട്രോളുകയാണ് ആരാധകര്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ആഴ്‌സനലിന് നിര്‍ണായക പോര്; എതിരാളി ന്യൂകാസില്‍ യുണൈറ്റഡ്
ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍; ഡല്‍ഹി ക്യാപിറ്റല്‍, പഞ്ചാബ് കിംഗ്‌സിനെതിരെ, രാജസ്ഥാന്‍-ഹൈദരാബാദ് പോര് രാത്രി