ഓസ്‌ട്രേലിയ-ശ്രീലങ്ക മത്സരത്തിനിടയില്‍ ഓസ്ട്രേലിയന്‍ ആരാധകന്‍റെ നഗ്നയോട്ടം

Published : Jul 28, 2016, 11:43 AM ISTUpdated : Oct 05, 2018, 04:00 AM IST
ഓസ്‌ട്രേലിയ-ശ്രീലങ്ക മത്സരത്തിനിടയില്‍ ഓസ്ട്രേലിയന്‍ ആരാധകന്‍റെ നഗ്നയോട്ടം

Synopsis

കാന്‍ഡി: ഓസ്‌ട്രേലിയ-ശ്രീലങ്ക ഒന്നാം ടെസ്റ്റിന്‍റെ ആദ്യ ദിവസം ആരാധകന്‍ മൈതാന മദ്ധ്യത്തില്‍ നഗ്‌നയോട്ടം നടത്തി ആഘോഷിച്ചു. അലക്സ് ജെയിംസ് എന്ന ഓസീസ് ആരാധകനാണ് ആവേശം മൂത്ത് ഉടുതുണി പോലുമില്ലാതെ ഓടിയത്. ആദ്യ ദിനം മഴ കളി തടസ്സപ്പെടുത്തിയപ്പോഴാണ് നാടകീയമായ സംഭവം അരങ്ങേറിയത്.

പൂര്‍ണ്ണ നഗ്‌നനായി മൈതാനത്തേക്ക് ഇറങ്ങി ഓടി നടന്ന അലക്‌സ് ജെയിംസ് പിന്നീട് സ്വയം തന്നെ വസ്ത്രം എടുത്ത് അണിയുകയായിരുന്നു. ഗ്രൗണ്ട് നനയാതിരിക്കാന്‍ വിരിച്ച ഷീറ്റിനു മുകളിലൂടെയായിരുന്നു ഇയാളുടെ ഓട്ടം. എന്നാല്‍ ആ സമയത്ത് ഇദ്ദേഹത്തിന്റെ ഓട്ടം തടയാതിരുന്ന ശ്രീലങ്കന്‍ പോലീസ് മത്സരത്തിനിടെ അലക്‌സ് സ്‌റ്റേഡിയം വിടുന്നതിനിടെനെയാണ് അറസ്റ്റ് ചെയ്തത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു; ചിന്നസ്വാമിയില്‍ അഞ്ച് വിക്കറ്റ് ജയം
'ശ്രേയസിന്റെ നേതൃത്വഗുണം സവിശേഷമാണ്'; വാഴ്ത്തി പഞ്ചാബ് ബോളിംഗ് പരിശീലകന്‍ സായ്രാജ് ബഹുതുലെ