വിരുഷ്ക ട്വീറ്റിന്റെപേരിൽ ഇന്ത്യൻ ആരാധകരെ കളിയാക്കിയ പാകിസ്ഥാൻകാരിക്ക് സംഭവിച്ചത്!

Web Desk |  
Published : Dec 29, 2017, 07:54 AM ISTUpdated : Oct 05, 2018, 12:53 AM IST
വിരുഷ്ക ട്വീറ്റിന്റെപേരിൽ ഇന്ത്യൻ ആരാധകരെ കളിയാക്കിയ പാകിസ്ഥാൻകാരിക്ക് സംഭവിച്ചത്!

Synopsis

വിരാട് കോലി - അനുഷ്‌ക ശര്‍മ്മ വിവാഹം മാധ്യമങ്ങളും സാമൂഹികമാധ്യമങ്ങളും ആഘോഷിച്ചത് വിരുഷ്‌ക എന്ന പേരിലാണ്. ഡിസംബര്‍ 11ന് ഇറ്റലിയിൽ വിരുഷ്‌ക വിവാഹം നടന്നത്. പിന്നീട് ദില്ലിയിലും മുംബൈയിലുമായി രണ്ടു വിവാഹസൽക്കാരങ്ങളും ഗംഭീരമായി നടന്നു. ഇതുവരെ മറ്റൊരു ക്രിക്കറ്റ് താരത്തിന്റെ വിവാഹത്തിനും ലഭിക്കാത്ത വാര്‍ത്താപ്രാധാന്യമാണ് വിരുഷ്‌ക വിവാഹത്തിന് ലഭിച്ചത്. ഇതൊക്കെ കണ്ടാൽ ഒരു പാകിസ്ഥാൻ ക്രിക്കറ്റ് ആരാധികയ്‌ക്ക് സഹിക്കുമോ? അവര്‍ ട്വിറ്ററിലൂടെ ഇന്ത്യൻ ആരാധകരെ ഒന്നു ട്രോളി നോക്കി. വിരുഷ്‌ക വിവാഹം അത്ര വല്യ സംഭവമല്ലെന്നും, പാകിസ്ഥാനിലെ വിവാഹങ്ങളെ സംബന്ധിച്ച് ഇതു ഒന്നുമല്ലത്രെ. പക്ഷേ പിന്നീട് സംഭവിച്ചത് ശരിക്കും, ഞെട്ടിക്കുന്ന ഒന്നായിരുന്നു. ആ ട്രോള്‍ സെൽഫ് ട്രോളായി മാറിയതോടെ പാവം പാക് ആരാധികയ്‌ക്ക് കണ്ടം വഴി ഓടേണ്ടിവന്നു. അനുഷ്‌കയുടെ നെക്ലേസ് വിൽക്കുന്ന കാശിന് പാകിസ്ഥാൻ മുഴുവൻ വാങ്ങാനാകുമെന്നായിരുന്നു ഒരു ഇന്ത്യൻ ആരാധകന്റെ ട്വീറ്റ്. രസകരമായ ആ ട്വീറ്റുകളിലേക്ക്...

 

 

    .@jaweria_jawed33 Self trolling taken to a different level. 😹😹😹 pic.twitter.com/8zMMBFA1tK

    — Freelance 007 (@James_Beyond) December 25, 2017

    Hahaaha..!!! 😂😂😂
    Facepalm moment for Pakistan..!!! 😂😂😂

    — Yogi Blitz💣🔫 (@neelamy9529) December 26, 2017

    Bibi mummy ko bolna thaa iodine namak khane ke liyae…. Dekho ho gayi na galti…

    — Hyperbole (@puni_delhi) December 26, 2017

    Who has better idea of use of Pakistan than pakistani.. let’s buy it start tatti over there.

    — Naimish Shekhat (@naimish3) December 25, 2017

    Jaweria ji

    Aap dhanya ho

    U know the real worth of ur nation, that is pakistan

    — LOKPAL (@Butlar_from_UCB) December 25, 2017

    ya allah kaisi bhool ho gyi is ladki se….😂😂😂

    — दीपांकर…🤞 (@FromFbd) December 25, 2017

    Pakistani or unke chutiyappe
    Still a better lovestory than notebook

    — sarcastic_thug,कार्यकर्ता,HMP🚩 (@vivekkeshri007) December 25, 2017

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിരുവനന്തപുരത്ത് കൺകുളിർക്കെ കാണാം ലോക ജേതാക്കളുടെ പോരാട്ടവീര്യം! സ്മൃതി, ഹർമൻ, ജെമീമ, ഷെഫാലി അടക്കം എത്തും; ശ്രീലങ്കയുമായി കാര്യവട്ടത്ത് 3 മത്സരങ്ങൾ
അടി തുടങ്ങിയത് സ്മൃതി മന്ദാന, ശേഷം വെടിക്കെട്ട് ഷെഫാലിയുടെ വക, ഇന്ത്യക്ക് മുന്നിൽ നിലംതൊടാനാകാതെ ശ്രീലങ്ക; രണ്ടാം ടി20യിലും അനായാസ ജയം