പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനെ ട്രോളി ഇന്ത്യന്‍ ആരാധകര്‍

Web Desk |  
Published : Feb 28, 2018, 12:35 PM ISTUpdated : Jun 08, 2018, 05:49 PM IST
പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനെ ട്രോളി ഇന്ത്യന്‍ ആരാധകര്‍

Synopsis

ഒഴിഞ്ഞ ഗ്യാലറികളില്‍ നടക്കുന്ന മത്സരങ്ങളെയാണ് ഇന്ത്യന്‍ ആരാധകര്‍ കളിയാക്കിക്കൊല്ലുന്നത്

മുംബൈ: ഇന്ത്യയിലെ ഐപിഎല്ലിന് ബദലായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തുടങ്ങിയ ട്വന്റി-20 ലീഗാണ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ്. ഐപിഎല്ലിനോളം ഗ്ലാമര്ഞ ഇല്ലെങ്കിലും ലോക ക്രിക്കറ്റിലെ ശ്രദ്ധേയരായ പലതാരങ്ങളും അവിടെ കളിക്കുന്നുമുണ്ട്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന പിഎസ്‌എല്‍ മത്സരങ്ങള്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ട്രോളിനുള്ള മരുന്നിട്ടിരിക്കുകയാണ്.

ഒഴിഞ്ഞ ഗ്യാലറികളില്‍ നടക്കുന്ന മത്സരങ്ങളെയാണ് ഇന്ത്യന്‍ ആരാധകര്‍ കളിയാക്കിക്കൊല്ലുന്നത്. ഐപിഎല്‍ താര ലേലത്തില്‍ പങ്കെടുത്ത കളിക്കാരുടെ എണ്ണം കാണികള്‍ പോലും പിഎസ്‍എല്‍ കാണാനായി സ്റ്റേഡിയത്തിലെത്തുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് സിംബാബ്‌വെ, പ്ലേയിംഗ് ഇലവനില്‍ 2 മാറ്റം, റിങ്കു പുറത്ത്, സഞ്ജുവും അക്സറും തിരിച്ചെത്തി
ഇന്ത്യക്ക് ആശ്വാസം, വിന്‍ഡീസിനെതിരെ വമ്പന്‍ ജയവുമായി സെമി ഉറപ്പിച്ച് ദക്ഷിണാഫ്രിക്ക, റണ്‍റേറ്റ് ഭീഷണി ഒഴിഞ്ഞു