ലോക സൂപ്പര്‍ സീരീസ്; ഫൈനലില്‍ പി.വി സിന്ധുവിന് തോല്‍വി

Published : Dec 17, 2017, 05:51 PM ISTUpdated : Oct 04, 2018, 04:32 PM IST
ലോക സൂപ്പര്‍ സീരീസ്; ഫൈനലില്‍ പി.വി സിന്ധുവിന് തോല്‍വി

Synopsis

ദുബായ്: ലോക സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണ്‍ ഫൈനലില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് തോല്‍വി. സിന്ധുവിനെ ഫൈനലില്‍ ജപ്പാന്‍ താരം അകാന യമാഗുച്ചി പരാജയപ്പെടുത്തി. ആദ്യ ഗെയിം സ്വന്തമാക്കിയ ശേഷമാണ് സിന്ധു കീഴടങ്ങിയത്. സ്കോര്‍ 15-20, 21-12, 21-19. 

ലോക സൂപ്പര്‍ സീരീസ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാനുള്ള അവസരമാണ് സിന്ധുവിന് നഷ്ടമായത്. സെമി ഫൈനലില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് ചൈനയുടെ ചെന്‍ യു ഫേയെ തോല്‍പിച്ചാണ് സിന്ധു ഫൈനലിലെത്തിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിക്കറ്റ് വേട്ടക്കാരനുള്ള പർപ്പിൾ ക്യാപ്പിന് പുതിയ അവകാശിയെത്തി; ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ വൈഭവിന് പിന്നാലെ ആ‍ർസിബി നായകൻ
മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി; ആര്‍സിബിയോട് തോറ്റത് 18 റണ്‍സിന്