ഓസ്ട്രേലിയയില്‍ ചരിത്ര പരമ്പര നേട്ടത്തോടെ ഒരുപിടി നേട്ടങ്ങളാണ് ക്യാപ്റ്റന്‍ വിരാട് കോലിയുടെ കീഴില്‍ ഇന്ത്യ സ്വന്തമാക്കിയത്. നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ 2-1നാണ് ഇന്ത്യ വിജയിച്ചത്. അഡ്ലെയ്ഡില് നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ പേര്‍ത്തില്‍ ഓസീസ് തിരിച്ചുവന്നു.
ഓസ്ട്രേലിയയില്‍ ചരിത്ര പരമ്പര നേട്ടത്തോടെ ഒരുപിടി നേട്ടങ്ങളാണ് ക്യാപ്റ്റന്‍ വിരാട് കോലിയുടെ കീഴില്‍ ഇന്ത്യ സ്വന്തമാക്കിയത്. നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ 2-1നാണ് ഇന്ത്യ വിജയിച്ചത്. അഡ്ലെയ്ഡില് നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ പേര്‍ത്തില്‍ ഓസീസ് തിരിച്ചുവന്നു. എന്നാല്‍ മെല്‍ബണില്‍ വിജയിച്ച് ഇന്ത്യ ലീഡ് നേടി. സിഡ്നിയില്‍ മഴ കളിമുടക്കിയതോടെ സമനിലയില്‍ അവസാനിക്കുകയായിരുന്നു. കോലിപ്പട സ്വന്തമാക്കിയ ചില റെക്കോഡുകള്‍ നോക്കാം...