റോട്ടര്‍ഡാം ഓപ്പണില്‍ റോജര്‍ ഫെഡറര്‍ ചാംപ്യന്‍

Published : Feb 19, 2018, 07:53 AM ISTUpdated : Oct 05, 2018, 01:31 AM IST
റോട്ടര്‍ഡാം ഓപ്പണില്‍ റോജര്‍ ഫെഡറര്‍ ചാംപ്യന്‍

Synopsis

റോട്ടര്‍ഡാം: ലോക ഒന്നാം നമ്പര്‍ ടെന്നിസ്  താരമായതിന് പിന്നാലെ റോട്ടര്‍ഡാം ഓപ്പണില്‍ റോജര്‍ ഫെഡറര്‍ ചാംപ്യന്‍. ഫൈനലില്‍ രണ്ടാം സീഡ് ഗ്രിഗര്‍ ഗിമിത്രോവിനെ ടോപ് സീഡായ ഫെഡറര്‍ തോല്‍പ്പിച്ചു. നേരിട്ടുളള സെറ്റുകള്‍ക്കാണ് ജയം. സ്കോര്‍ 6-2, 6-2. എടിപി കരിയറിലെ 97-ാം കിരീടമാണ് ഫെഡറര്‍ നേടിയത്. 

കിരീടം നേടിയതോടെ മാര്‍ച്ച് 18 വരെയെങ്കിലും ലോക ഒന്നാം നമ്പര്‍ പദവിയില്‍ തുടരുമെന്ന് ഫെഡറര്‍  ഉറപ്പാക്കി. 2017 ജനുവരിക്ക് ശേഷം കളിച്ച 14 ടൂര്‍ണമെന്‍റില്‍ ഫെഡറരുടെ ഒന്‍പതാം കിരീടമാണിത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

രോഹിത്തിനെ 'ക്യാപ്റ്റൻ' എന്ന് വിശേഷിപ്പിച്ച് ജയ് ഷാ, നാക്കുപിഴയല്ല, വ്യക്തമായ കാരണമുണ്ടെന്ന് ഐസിസി ചെയർമാൻ
നൈറ്റ് ക്ലബ്ബില്‍ മദ്യപിച്ച് തല്ലുണ്ടാക്കിയ സംഭവത്തില്‍ ഹാരി ബ്രൂക്കിന് കനത്ത പിഴ, ടി20 ലോകകപ്പില്‍ ക്യാപ്റ്റനായി തുടരും