ക്ലബ് കരിയറില്‍ മാന്ത്രിക സംഖ്യ തികച്ച് റൊണാള്‍ഡോ!

Published : Sep 17, 2018, 08:41 AM ISTUpdated : Sep 19, 2018, 09:27 AM IST
ക്ലബ് കരിയറില്‍ മാന്ത്രിക സംഖ്യ തികച്ച് റൊണാള്‍ഡോ!

Synopsis

യുവന്‍റസിനായി അക്കൗണ്ട് തുറന്ന റൊണാള്‍ഡോ ക്ലബ് കരിയറില്‍ 400 ഗോള്‍ തികച്ചു. നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ താരമാണ് പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍... 

റോം: ക്ലബ് ഫുട്ബോളിൽ 400 ഗോൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ യുവന്‍റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും. യുവന്‍റസിലെ നാലാം മത്സരത്തിൽ സാസ്വോളോയ്ക്കെതിരെ രണ്ട് ഗോള്‍ നേടിയാണ് റോണോ മാന്തിക സംഖ്യയിലെത്തിയത്. 

റയൽ മാഡ്രിഡിനായി 311 ഗോളും മാഞ്ചസ്റ്റർ യുണൈറ്റഡ് കുപ്പാത്തിൽ 84ഉം, പോർച്ചുഗൽ ക്ലബായ സ്പോർട്ടിംഗ് ലിസ്ബണിന് വേണ്ടി മൂന്നു ഗോളുകളും ക്രിസ്റ്റ്യാനോ നേടിയിട്ടുണ്ട്. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ കളിക്കാരനാണ് ക്രിസ്റ്റ്യാനോ. മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് യുവന്‍റസ് വിജയിച്ചിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

2026 ലോകകപ്പ്: ഇറാന്‍ അമേരിക്കയില്‍ കളിക്കും, ഇന്‍ഫാന്റിനോ സ്ഥിരീകരിച്ചു, ട്രംപ് സമ്മതിച്ചു
ലോകകപ്പിന് വിപ്ലവകരമായ മാറ്റങ്ങളുമായി ഫിഫ, ഗ്രൗണ്ടിൽ വായ മൂടിപ്പിടിച്ചാൽ ഇനി ചുവപ്പ് കാർഡ്; മഞ്ഞക്കാർഡ് നിയമത്തിൽ ഇളവ്