മലേഷ്യൻ ഓപ്പണ്‍: സൈന സെമിയില്‍; മത്സരം കടുക്കും

Published : Jan 18, 2019, 08:12 PM ISTUpdated : Jan 18, 2019, 08:14 PM IST
മലേഷ്യൻ ഓപ്പണ്‍: സൈന സെമിയില്‍; മത്സരം കടുക്കും

Synopsis

സൈന നെഹ്‌വാൾ സെമിഫൈനലിൽ കടന്നു. സൈന ക്വാർട്ടറിൽ ജപ്പാന്‍റെ നൊസോമി ഒകുഹാരയെ തോൽപിച്ചു.

ക്വലാലംപൂര്‍: മലേഷ്യൻ ഓപ്പൺ ബാഡ്മിന്‍റണിൽ ഇന്ത്യയുടെ സൈന നെഹ്‌വാൾ സെമിഫൈനലിൽ കടന്നു. സൈന ക്വാർട്ടറിൽ ജപ്പാന്‍റെ നൊസോമി ഒകുഹാരയെ തോൽപിച്ചു. 2017ലെ ചാമ്പ്യനായ സൈന 21-18, 23-21 എന്ന സ്കോറിനാണ് ഒകുഹാരയെ തോൽപിച്ചത്. സൈന സെമിഫൈനലിൽ ഒളിംപിക് ചാമ്പ്യൻ കരോളിന മാരിനെ നേരിടും.

PREV
click me!

Recommended Stories

പന്ത്രണ്ടാം വയസില്‍ ദുരനുഭവം, സ്വയംരക്ഷയ്‌ക്കായി ജൂഡോ, മുപ്പത്താറാം വയസില്‍ ഏഷ്യാഡ്‌ മെഡല്‍, പെണ്‍കരുത്തിന്റെ പര്യായമായി സുചിക
ഏഷ്യന്‍ ഗെയിംസ്: വനിതാ ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ 114 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍, കലാശപ്പോര് ശ്രീലങ്കയ്‌ക്കെതിരെ