ലോക ബാഡ്മിന്‍റൺ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യന്‍ പ്രതീക്ഷകളുമായി സൈനയും ശ്രീകാന്തും

Published : Jul 31, 2018, 09:01 AM IST
ലോക ബാഡ്മിന്‍റൺ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യന്‍ പ്രതീക്ഷകളുമായി സൈനയും ശ്രീകാന്തും

Synopsis

ലോക ബാഡ്മിന്‍റൺ ചാന്പ്യന്‍ഷിപ്പില്‍ ജയത്തുടക്കത്തിനായി പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍ ഇന്നിറങ്ങും. പുരുഷ സിംഗിള്‍സില്‍ കെ. ശ്രീകാന്ത് വനിതാ സിംഗിള്‍സില്‍ സൈന നെഹ്‍വാള്‍ എന്നിവര്‍ ഇന്ന് മത്സരിക്കും.

ലോക ബാഡ്മിന്‍റൺ ചാന്പ്യന്‍ഷിപ്പില്‍ ജയത്തുടക്കത്തിനായി പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍ ഇന്നിറങ്ങും. പുരുഷ സിംഗിള്‍സില്‍ കെ. ശ്രീകാന്ത് വനിതാ സിംഗിള്‍സില്‍ സൈന നെഹ്‍വാള്‍ എന്നിവര്‍ ഇന്ന് മത്സരിക്കും.

അഞ്ചാം സീഡ് കിദംബി ശ്രീകാന്ത് , ഐറിഷ് താരം എന്‍ഹാത്ത് എന്‍ഗൂയനെ ആണ് നേരിടുന്നത്. പത്താം സീഡായ സൈനയുടെ എതിരാളി സീഡ് ചെയ്യപ്പെടാത്ത അലീയ ദെമിര്‍ബാഗ് ആണ്. ലോക റാങ്കിംഗില്‍ 72ാം സ്ഥാനത്താണ് നിലവില്‍ തുര്‍ക്കി താരം.

PREV
click me!

Recommended Stories

ആദ്യം പിന്നിലായി, പിന്നെ തിരിച്ചടിച്ചു; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്ക് ഹാട്രിക് കിരീടം
പ്രൈം വോളിബോള്‍ ലീഗ്: സീസണ്‍ 5 നവംബര്‍ 30 മുതല്‍ അഹമ്മദാബാദില്‍, വരുന്നത് ലോകോത്തര താരങ്ങള്‍