ഡെന്‍മാര്‍ക്ക് ഓപ്പണ്‍: സൈന നെഹ്‍വാളിന് ജയം

Published : Oct 16, 2018, 11:16 PM IST
ഡെന്‍മാര്‍ക്ക് ഓപ്പണ്‍: സൈന നെഹ്‍വാളിന് ജയം

Synopsis

ഇന്ത്യയുടെ സൈന നെഹ്‍വാളിന് ഡെന്‍മാര്‍ക്ക് ഓപ്പണില്‍ ജയം. ഹോംഗ് കോംഗിന്റെ ചീയുംഗിനെയാണ് സൈന പരാജയപ്പെടുത്തിയത്. അതേസമയം പി വി സിന്ധു പുറത്തായി.

ഇന്ത്യയുടെ സൈന നെഹ്‍വാളിന് ഡെന്‍മാര്‍ക്ക് ഓപ്പണില്‍ ജയം. ഹോംഗ് കോംഗിന്റെ ചീയുംഗിനെയാണ് സൈന പരാജയപ്പെടുത്തിയത്. അതേസമയം പി വി സിന്ധു പുറത്തായി.

സൈനയുടെ ജയം 20-22 21-17 24-22 എന്നീ സ്കോറുകള്‍ക്കായിരുന്നു. പി വി സിന്ധു അമേരിക്കയുടെ ബീവ സാംഗിനോടായിരുന്നു പരാജയപ്പെട്ടത്. 17-21 21-16 18-21 എന്നീ സ്കോറിനായിരുന്നു പരാജയം.

PREV
click me!

Recommended Stories

44 വർഷത്തെ ദീർഘനാളത്തെ കാത്തിരിപ്പിന് അന്ത്യം, ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് സ്വർണം
ഏഷ്യൻ ഗെയിംസിൽ സ്വർണവേട്ട തുടർന്ന് ഇന്ത്യ, ബോക്‌സിംഗിലും ആർച്ചറിയിലും ചരിത്ര നേട്ടം; മെഡൽ പട്ടികയിൽ അഞ്ചാമത്