കേരളത്തിന് സന്തോഷ് ട്രോഫി, ഏപ്രില്‍ ആറിന് വിജയദിനം

Web Desk |  
Published : Apr 01, 2018, 11:31 PM ISTUpdated : Jun 08, 2018, 05:44 PM IST
കേരളത്തിന് സന്തോഷ് ട്രോഫി, ഏപ്രില്‍ ആറിന് വിജയദിനം

Synopsis

കേരളത്തിന് സന്തോഷ് ട്രോഫി, ഏപ്രില്‍ ആറിന് വിജയദിനം

കേരളം സന്തോഷ് ട്രോഫി ജേതാക്കളായതിന് ഏപ്രില്‍ ആറിന് വിജയദിനമായി ആഘോഷിക്കും. കേരള ടീമിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരണം നല്‍കും. വൈകുന്നേരം നാല് മണിക്ക് സെൻട്രല്‍ സ്റ്റേഡിയത്തിലാണ് സ്വീകരണം.  മുഖ്യമന്ത്രി പിണറായി വിജയൻ ക്യാപ്റ്റൻ രാഹുല്‍ വി രാജിനെയും പരിശീലകൻ സതീവന്‍ ബാലനെയും ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചു.

എഴുപത്തിരണ്ടാമത് സന്തോഷ് ട്രോഫിയില്‍ ഫൈനലില്‍ ആതിഥേയരായ പശ്ചിമ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് കേരളം കിരീടം നേടിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പവര്‍ പ്ലേയില്‍ മോശം പ്രകടനം; മറക്കാനാഗ്രഹിക്കുന്ന റെക്കോഡ് ഇനി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ അക്കൗണ്ടില്‍
ഹേസല്‍വുഡിന് നാല് വിക്കറ്റ്, ഭുവനേശ്വറിന് മുന്ന്; ആര്‍സിബിക്കെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് 75 റണ്‍സിന് പുറത്ത്