ലോധ റിപ്പോർട്ട് ബിസിസിഐ നടപ്പിലാക്കുമെന്ന് പ്രതീക്ഷ: കേന്ദ്ര കായികമന്ത്രി

Published : Jul 19, 2016, 03:11 AM ISTUpdated : Oct 05, 2018, 12:00 AM IST
ലോധ റിപ്പോർട്ട് ബിസിസിഐ നടപ്പിലാക്കുമെന്ന് പ്രതീക്ഷ: കേന്ദ്ര കായികമന്ത്രി

Synopsis

കായികമേഖല സുതാര്യമായിരിക്കണമെന്നും അഴിമതിക്കാരെ വച്ചുപൊറിപ്പിക്കില്ലെന്നും വ്യക്തമാക്കിയാണ് കേന്ദ്ര കായികമന്ത്രി വിജയ്ഗോയൽ. ലോധ കമ്മിറ്റി റിപ്പോർട്ടിനെകുറിച്ചുള്ള കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്.

കായികവുമായി ബന്ധപ്പെട്ട എല്ലാം സുതാര്യമായിരിക്കണമെന്നാണ് കേന്ദ്രസർക്കാർ നിലപാട് ലോധ കമ്മിറ്റി റിപ്പോർട്ട് കേന്ദ്രസർക്കാർ പരിശോധിക്കും, റിപ്പോർട്ട് ബിസിസിഐ നടപ്പിലാക്കുമെന്നാണ് പ്രതീക്ഷ - വിജയ് ഗോയല്‍

റിയൊയിലേക്ക് പോകുന്ന ഇന്ത്യയുടെ ജംബോ സംഘത്തിലും കായികമന്ത്രിക്ക് പ്രതീക്ഷയേറെ. മെഡൽ നേടാൻ കരുത്തും ശേഷിയുമുള്ളവരാണ് റിയോയിലേക്ക് പോകുന്നത്. എന്നാൽ എത്ര മെഡൽ ഇന്ത്യ നേടുമെന്ന് പ്രവചിക്കാൻ വിജയ് ഗോയൽ തയ്യാറായില്ല
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

നാണംകെട്ട തോല്‍വി; ഇന്ത്യയുടെ സെമി സ്ഥാനം തുലാസിലാക്കി ദക്ഷിണാഫ്രിക്ക; ഇനി എല്ലാം ജീവന്‍മരണപ്പോരാട്ടങ്ങള്‍
ഇന്ത്യ മാറും, സഞ്ജു സാംസണ്‍ തിരിച്ചെത്തും; തിലകിന് പുറത്തേക്കുള്ള വഴി തെളിയും, സിംബാബ്‌വെക്കെതിരെ ടീമിന്‍റെ സാധ്യതാ ഇലവന്‍