മാധ്യമപ്രവര്‍ത്തകന്‍റെ 'ലാപ്ടോപ്പ്' അടിച്ച് തകര്‍ത്ത് വാട്സണ്‍

Web Desk |  
Published : Apr 11, 2018, 04:12 PM ISTUpdated : Jun 08, 2018, 05:48 PM IST
മാധ്യമപ്രവര്‍ത്തകന്‍റെ 'ലാപ്ടോപ്പ്' അടിച്ച് തകര്‍ത്ത് വാട്സണ്‍

Synopsis

കൊല്‍ക്കത്ത ഉയര്‍ത്തിയ 202 റണ്‍സ് എന്ന വന്‍ ടോട്ടല്‍ പിന്തുടര്‍ന്ന ചെന്നൈ ചരിത്ര വിജയമാണ് കുറിച്ചത്

ചെന്നൈ: കൊല്‍ക്കത്ത ഉയര്‍ത്തിയ 202 റണ്‍സ് എന്ന വന്‍ ടോട്ടല്‍ പിന്തുടര്‍ന്ന ചെന്നൈ ചരിത്ര വിജയമാണ് കുറിച്ചത്.  ചെന്നൈയ്ക്ക് വേണ്ടി ഓപ്പണിംഗ് ഇറങ്ങി തകര്‍ത്തടിച്ചത് ഷെയ്ന്‍ വാട്സണായിരുന്നു. എവിടെ എറിഞ്ഞാലും സിക്സ് എന്നതായിരുന്നു ചെക്പോക്കിലെ അവസ്ഥ. ഇതിനിടെ വാട്സണിന്റെ സിക്സ് ഗ്രൗണ്ടിനു പുറത്ത് കളി വിലയിരുത്തുകയായിരുന്നു ഒരു മാധ്യമ പ്രവര്‍ത്തകന്റെ ലാപ്‌ടോപ്പും തകര്‍ത്തു. ചെന്നൈ ഇന്നിങ്‌സിന്റെ അഞ്ചാം ഓവറിലായിരുന്നു ലാപ്‌ടോപ് തകര്‍ത്ത സിക്സ് പിറന്നത്. അപ്പോഴേക്കും ചെന്നൈയുടെ സ്‌കോര്‍ 72 ല്‍ എത്തിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ലോകകപ്പിനിടെ ഉത്തേജകമരുന്ന് ഉപയോഗിച്ചു, പാക് താരം മുഹമ്മദ് നവാസിനെതിരെ അന്വേഷണം തുടങ്ങി പിസിബി
മുന്നിൽ കരിയറിലെ വലിയ നേട്ടം, എന്നിട്ടും മാരത്തൺ ട്രാക്കിൽ തളർന്നുവീണയാളെ ചുമലിലേറ്റി അവര്‍ 2 പേരും ഫിനിഷ് ചെയ്തു; കൈയടിച്ച് കായികലോകം