ഏഷ്യാ കപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ഫുട്ബോള്‍ ടീം കോച്ച് രാജിവച്ചു

Published : Jan 15, 2019, 09:08 AM IST
ഏഷ്യാ കപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ഫുട്ബോള്‍ ടീം കോച്ച് രാജിവച്ചു

Synopsis

2015ൽ ചുമതയേൽക്കുമ്പോള്‍ ഫിഫ റാങ്കിംഗില്‍ 173ാം സ്ഥാവനത്തായിരുന്ന ഇന്ത്യയെ 97ലേക്ക് ഉയര്‍ത്തിയതിന് ശേഷമാണ് രാജി. 

ദില്ലി: ഇന്ത്യന്‍ ഫുട്ബോള്‍ ടീം കോച്ച് കോൺസ്റ്റന്‍റൈന്‍ രാജിവച്ചു. ഏഷ്യന്‍ കപ്പിൽ ഇന്ത്യ പുറത്തായതിന് പിന്നാലെയാണ് പ്രഖ്യാപനം. 2015ൽ ചുമതയേൽക്കുമ്പോള്‍ ഫിഫ റാങ്കിംഗില്‍ 173ാം സ്ഥാവനത്തായിരുന്ന ഇന്ത്യയെ 97ലേക്ക് ഉയര്‍ത്തിയതിന് ശേഷമാണ് രാജി. 

ബഹ്‍‍റൈനെതിരായ   തോൽവിക്ക് പിന്നാലെ ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ഇന്ത്യ പുറത്തായിരുന്നു. യുഎഇയും തായ്‍‍ലന്‍ഡും ഇന്ത്യയുടെ ഗ്രൂപ്പില്‍ നിന്ന് പ്രീക്വാര്‍ട്ടറിലെത്തി. ഏഷ്യന്‍ കപ്പ് ചരിത്രത്തിലെ ആദ്യ പ്രീക്വാര്‍ട്ടര്‍ പ്രവേശത്തിന് സമനില മാത്രം മതിയായിരുന്ന ഇന്ത്യക്ക് 90ആം മിനിറ്റില്‍ നായകന്‍ പ്രണോയ് ഹാള്‍ഡറിന്‍റെ പിഴവാണ് തിരിച്ചടിയായത്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മോദിയുടെ ഇടപെടലിന് പിന്നാലെ കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനം, ഫെബ്രുവരി 14 ന് ഐഎസ്എൽ കിക്കോഫ്; 14 ടീമുകളും കളത്തിലിറങ്ങും, മത്സരങ്ങൾ കൊച്ചിയിലും
ഐഎസ്എല്‍ മത്സരക്രമം അടുത്ത ആഴ്ച്ച പ്രസിദ്ധീകരിക്കും