സുനില്‍ ഛേത്രി ബംഗളൂരു എഫ്സിയുടെ മികച്ച താരം

web desk |  
Published : May 19, 2018, 07:14 AM ISTUpdated : Jun 29, 2018, 04:08 PM IST
സുനില്‍ ഛേത്രി ബംഗളൂരു എഫ്സിയുടെ മികച്ച താരം

Synopsis

ബിഎഫ്സി പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരവും ടോപ് സ്കോറർ പുരസ്കാരവുമാണ് ഛേത്രി സ്വന്തമാക്കിയത്.

ബെംഗളൂരു: ബെംഗളൂരു എഫ് സിയുടെ വാർഷിക പുരസ്കാരദാന ചടങ്ങിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് രണ്ട് അവാർഡ്. ബിഎഫ്സി പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരവും ടോപ് സ്കോറർ പുരസ്കാരവുമാണ് ഛേത്രി സ്വന്തമാക്കിയത്. സീസണിൽ ആകെ 24 ഗോളാണ് ഛേത്രി നേടിയത്. 20 ഗോളുള്ള മിക്കുവാണ് രണ്ടാം സ്ഥാനത്ത്. 

ഫാൻസ് പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം ഗോളി ഗുർപ്രീത് സിംഗ് സന്ധുവിനാണ്. സീസണിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്കാരം മികു സ്വന്തമാക്കി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോവയ്ക്കെതിരെ നേടിയ ഗോളാണ് മികുവിനെപുരസ്കാരത്തിന് അർഹനാക്കിയത്. 

അഷീർ അക്തറിനാണ് ഭാവി താരത്തിനുള്ള പുരസ്കാരം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

രണ്ടാം തവണയും മുംബൈ ഇന്ത്യന്‍സിനെ മലര്‍ത്തിയടിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; റുതുരാജിനും കാര്‍ത്തികിനും അര്‍ധ സെഞ്ചുറി
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ തിരിച്ചെത്തി; വിക്കറ്റ് വേട്ടയില്‍ കാംബോജിനും മുന്നേറ്റം