അണ്ടര്‍ 17 ലോകകപ്പ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ അമര്‍ജീത് സിംഗിന് പരിക്ക്

By Web DeskFirst Published Oct 11, 2017, 6:53 PM IST
Highlights

ദില്ലി: അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ അമര്‍ജീത് സിംഗിന് പരിക്ക്. നാളത്തെ മല്‍സരത്തില്‍ കളിക്കാനാകുമോയെന്ന കാര്യം സംശയമെന്ന് പരിശീലകന്‍ ലൂയിസ് നോര്‍ട്ടണ്‍ ഡി മാറ്റോസ്. അന്തിമ തീരുമാനം നാളെ ടീം ഡോക്ടര്‍ എടുക്കുമെന്നും പരിശീലകന്‍ വ്യക്തമാക്കി.

click me!