മെസിയുടെ മറക്കാനാവാത്ത പെനാല്‍റ്റി നഷ്ടങ്ങള്‍!

By Web DeskFirst Published Jun 27, 2016, 6:51 AM IST
Highlights

കളിക്കളത്തില്‍ മഴവില്‍ ചാരുതയാണ് മെസി. അമ്പരപ്പിക്കുന്ന ഗോളുകളുടെ തമ്പുരാന്‍. എന്നാല്‍, നഷ്ടങ്ങളുടെ കണക്കു പുസ്തകത്തിലുമുണ്ട് മെസിക്ക് പേജുകള്‍. ആരാധകരുടെ ഉള്ളില്‍ മുറിപ്പാടുതീര്‍ത്ത് നിര്‍ഭാഗ്യത്തിന്റെ നെറുകയില്‍നിന്ന് നിറയൊഴിക്കപ്പെട്ട ആ പെനാല്‍റ്റികളില്‍ ചിലത് ഇതാ ഇവിടെ.  

 

 

click me!