ക്രിക്കറ്റ് ഓസ്ട്രേലിയയുടെയും 'ഏകദിന ഡ്രീം ടീം' ക്യാപ്റ്റൻ വിരാട് കോലി!

Published : Dec 31, 2018, 07:59 PM IST
ക്രിക്കറ്റ് ഓസ്ട്രേലിയയുടെയും 'ഏകദിന ഡ്രീം ടീം' ക്യാപ്റ്റൻ വിരാട് കോലി!

Synopsis

വിരാട് കോലി 2018ല്‍ തകര്‍പ്പൻ പ്രകടനമായിരുന്നു നടത്തിയത്. ഐസിസി റാങ്കിംഗില്‍ ടെസ്റ്റിലും ഏകദിനത്തിലും ഒന്നാം സ്ഥാനം വിരാട് കോലിക്കാണ്. ഏറ്റവും ഒടുവില്‍ ഓസ്‍ട്രേലിയൻ മണ്ണില്‍ ടെസ്റ്റില്‍ അവരെ കീഴടക്കി നായകനായി തിളങ്ങുകയാണ് വിരാട് കോലി. ക്രിക്കറ്റ് ഓസ്ട്രേലിയ 2018ലെ ഏകദിന ടീമിനെ തെരഞ്ഞെടുത്തപ്പോള്‍ നായകനായി തീരുമാനിച്ചതും വിരാട് കോലിയ തന്നെയാണ്.

ക്രിക്കറ്റ് ഓസ്ട്രേലിയയുടെ 2018ലെ ഏകദിന ടീമിന്റെ ഓപ്പണറും ഇന്ത്യൻ താരമാണ്. രോഹിത് ശര്‍മ്മയാണ് ഓപ്പണര്‍. കുല്‍ദീപ് യാദവ്, ബുംറയും ഇന്ത്യയില്‍ നിന്ന് ഇടംപിടിച്ചിട്ടുണ്ട്. കോലി 2018ല്‍ 14  മത്സരങ്ങളില്‍ നിന്നായി 1,200  റണ്‍സ് എടുത്തിട്ടുണ്ട്. കോലി ആറ് സെഞ്ച്വറികളും നേടിയിട്ടുണ്ട്. രോഹിത് ശര്‍മ്മ 19 മത്സരങ്ങളില്‍ നിന്ന് 1,030 റണ്‍സ് എടുത്തിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂപ്പര്‍ ജയന്‍റായി മിച്ചല്‍ മാര്‍ഷ്, 38 പന്തില്‍ 90, ചെന്നൈയെ വീഴ്ത്തി ലക്നൗ, സൂപ്പര്‍ കിംഗ്സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് ഇരുട്ടടി
തകർത്താടി കാര്‍ത്തിക് ശര്‍മ, നിരാശപ്പെടുത്തി സഞ്ജുവും റുതുരാജും, ലക്നൗവിനെതിരെ ചെന്നൈക്ക് പൊരുതാവുന്ന സ്കോര്‍