രാഷ്ട്രീയ പരസ്യത്തില്‍ തന്റെ പേരുപയോഗിച്ചതിനെതിരെ പൊട്ടിത്തെറിച്ച് സെവാഗ്

Published : Dec 03, 2018, 04:00 PM ISTUpdated : Dec 03, 2018, 04:02 PM IST
രാഷ്ട്രീയ പരസ്യത്തില്‍ തന്റെ പേരുപയോഗിച്ചതിനെതിരെ പൊട്ടിത്തെറിച്ച് സെവാഗ്

Synopsis

രാഷ്ട്രീയ പാര്‍ട്ടിയുടെ കര്‍ഷക പ്രക്ഷോഭ പരസ്യത്തില്‍ തന്റെ പേരുപയോഗിച്ചതിനെതിരെ പൊട്ടിത്തെറിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. രാഷ്ട്രീയ ലോകതാന്ത്രിക് പാര്‍ട്ടിയുടേതെന്ന പോരില്‍ ഹിന്ദി പത്രത്തില്‍ വന്ന പരസ്യത്തിലാണ് സെവാഗിന്റെ പേര് ഉപയോഗിച്ചത്.

ദില്ലി: രാഷ്ട്രീയ പാര്‍ട്ടിയുടെ കര്‍ഷക പ്രക്ഷോഭ പരസ്യത്തില്‍ തന്റെ പേരുപയോഗിച്ചതിനെതിരെ പൊട്ടിത്തെറിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. രാഷ്ട്രീയ ലോകതാന്ത്രിക് പാര്‍ട്ടിയുടേതെന്ന പോരില്‍ ഹിന്ദി പത്രത്തില്‍ വന്ന പരസ്യത്തിലാണ് സെവാഗിന്റെ പേര് ഉപയോഗിച്ചത്.

എന്നാല്‍ താന്‍ ദുബായിലാണെന്നും താന്‍ പോലും അറിയാത്ത ഒരു കാര്യത്തിന് തന്റെ പേരുപയോഗിച്ച ഈ ആളുകള്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും സെവാഗ് പറഞ്ഞു.

ഈ ആളുകളുമായി യാതൊരു വിധത്തിലുള്ള ആശയവിനിമയവും നടത്തിയിട്ടില്ലെന്നും ഇവരൊക്കെ അധികാരത്തില്‍ വന്നാല്‍ ജനങ്ങളെ എത്രമാത്രം വിഡ്ഢികളാക്കുമെന്നും സെവാഗ് ട്വിറ്ററില്‍ ചോദിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി: കേരള - ബംഗാള്‍ മത്സരം സമനിലയില്‍
'സെലക്റ്റര്‍മാര്‍ക്ക് വ്യക്തതയില്ല'; ശുഭ്മാന്‍ ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ദിനേശ് കാര്‍ത്തിക്