കപ്പലിലൊരു ക്രിക്കറ്റ് മത്സരം; വൈറലായി വീഡിയോ

Published : Aug 10, 2018, 05:23 PM ISTUpdated : Aug 10, 2018, 05:25 PM IST
കപ്പലിലൊരു ക്രിക്കറ്റ് മത്സരം; വൈറലായി വീഡിയോ

Synopsis

പുല്‍ മൈതാനങ്ങളിലെയും നാട്ടിന്‍പുറങ്ങളിലെയും ക്രിക്കറ്റ് കണ്ടിട്ടുള്ളവര്‍ കടലിലെ ഈ ക്രിക്കറ്റ് മത്സരം കാണുക...

പച്ച പുതച്ച മൈതാനങ്ങളിലും മഞ്ഞുറഞ്ഞ മലനിരകളിലും നമ്മള്‍ ക്രിക്കറ്റ് കണ്ടിട്ടുണ്ട്. കരയിലെ ഈ കാഴ്‌ച്ചയേക്കാള്‍ വൈവിധ്യമാകാം കടലിലെ ക്രിക്കറ്റ്. ക്രിക്കറ്റ്- ഫുട്ബോള്‍ മൈതാനങ്ങളെക്കാള്‍ വലിപ്പമുള്ള വമ്പന്‍ കപ്പലിലാണ് ഈ ക്രിക്കറ്റ് മത്സരം. കപ്പലിലെ ക്രിക്കറ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ഓടുന്ന കപ്പലിലാണ് തൊഴിലാളികള്‍ ക്രിക്കറ്റ് കളിക്കുന്നത്. കടലിന്‍റെ ഓളത്തിനനുസരിച്ച് താരങ്ങള്‍ക്ക് ടൈംമിംഗ് ലഭിക്കുക അത്ര എളുപ്പമല്ല. എങ്കിലും കളിക്കാര്‍ കളിയാസ്വദിക്കുന്നു. ഒഴിവുവേളകള്‍ ചിലവഴിക്കാന്‍ തൊഴിലാളികള്‍ കണ്ടെത്തിയ വഴി മോശമായില്ല. വമ്പന്‍ കപ്പലില്‍ നടന്ന ക്രിക്കറ്റ് മത്സരത്തിന്‍റെ ദൃശ്യങ്ങള്‍ കാണാം. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അണ്ടര്‍ 19 ഏകദിന ലോകകപ്പ് ടീം പ്രഖ്യാപിച്ചു, മലയാളിയും ടീമില്‍, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ക്യാപ്റ്റനായി വൈഭവ്
ധാക്ക ക്യാപിറ്റല്‍സ് പരിശീലകന്‍ മഹ്ബൂബ് അലി സാക്കിക്ക് ദാരുണാന്ത്യം; സംഭവം ബിപിഎല്‍ മത്സരത്തിന് തൊട്ടുമുമ്പ്