അതെന്തായിരുന്നു..? നോബൗളോ അതോ ഡെഡ്ബൗളോ..? വിഡീയോ

web desk |  
Published : May 22, 2018, 08:02 PM ISTUpdated : Oct 02, 2018, 06:31 AM IST
അതെന്തായിരുന്നു..? നോബൗളോ അതോ ഡെഡ്ബൗളോ..? വിഡീയോ

Synopsis

ഷാക്കിബ് നോബാളിന് വേണ്ടി വാദിച്ചെങ്കിലും അംപയര്‍ ഡെഡ് ബോള്‍ വിളിച്ചു.

മുംബൈ: ഐപിഎല്‍ ക്വാളിഫയറില്‍ ദീപക് ചാഹറിന്റെ വിചിത്ര പന്ത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ആറാം ഓവറിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ചാഹര്‍ അപൂര്‍വായി പന്തെറിഞ്ഞത്.

ക്രീസില്‍ ബംഗ്ലാദേശി താരം ഷാക്കിബ് അല്‍ ഹസന്‍. പന്തെറിയാനെത്തിയ ചാഹര്‍ സ്ലോവറിന് ശ്രമിച്ചു. എന്നാല്‍ കൈയില്‍ നിന്ന് തെന്നിയ പന്ത് ഷാക്കിബിന്റെ തലയ്ക്ക് മുകളിലൂടെ വിക്കറ്റ് കീപ്പര്‍ ധോണിയുടെ കൈകളിലേക്ക്. 

ഷാക്കിബ് നോബാളിന് വേണ്ടി വാദിച്ചെങ്കിലും അംപയര്‍ ഡെഡ് ബോള്‍ വിളിച്ചു. ദീപക് ചാഹര്‍ എറിഞ്ഞ പന്തിന്റെ വീഡിയോ കാണാം...
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആര്‍സിബിയെ മറികടന്ന് ഗുജറാത്ത് ടൈറ്റന്‍സ്; അഹമ്മദാബാദില്‍ നാല് വിക്കറ്റ് ജയം
ഐപിഎല്ലില്‍ ചരിത്രം കുറിച്ച് വിരാട് കോലി; ഇന്ത്യയില്‍ മാത്രം 8000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരം