ബംഗ്ലാദേശ് അന്നത്തെ അവസാന രണ്ട് ഓവറുകള്‍ മറന്നുകാണില്ല- വീഡിയോ

Published : Sep 28, 2018, 01:22 PM IST
ബംഗ്ലാദേശ് അന്നത്തെ അവസാന രണ്ട് ഓവറുകള്‍ മറന്നുകാണില്ല- വീഡിയോ

Synopsis

നിദാഹസ് ട്രോഫിയിലെ ആ രണ്ട് ഓവറുകള്‍ ബംഗ്ലാദേശ് മറന്നുകാണില്ല. ട്വന്റി20 ഫൈനില്‍ ബംഗ്ലാദേശിന്റെ കൊക്കില്‍ നിന്ന് വിജയം തട്ടിയെടുത്ത ദിനേശ് കാര്‍ത്തികിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ് പിറന്ന ഇന്നിങ്‌സ്.

നിദാഹസ് ട്രോഫിയിലെ ആ രണ്ട് ഓവറുകള്‍ ബംഗ്ലാദേശ് മറന്നുകാണില്ല. ട്വന്റി20 ഫൈനില്‍ ബംഗ്ലാദേശിന്റെ കൊക്കില്‍ നിന്ന് വിജയം തട്ടിയെടുത്ത ദിനേശ് കാര്‍ത്തികിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ് പിറന്ന ഇന്നിങ്‌സ്. കൊളംബോയില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. അവസാന രണ്ട് ഓവറില്‍ ഇന്ത്യക്ക് വേണ്ടിയിരുന്നത് 34 റണ്‍സ്. റൂബല്‍ ഹുസൈന്‍ എറിഞ്ഞ 19ാം ഓവറില്‍ 22 റണ്‍സ് പിറന്നപ്പോള്‍, സൗമ്യ സര്‍ക്കാര്‍ എറിഞ്ഞ അവസാന ഓവറില്‍ അവസാന പന്തില്‍ സിക്‌സ് നേടിയാണ്  ഇന്ത്യ വിജയിച്ചത്. എട്ട് പന്തില്‍ 29 റണ്‍ നേടിയ ദിനേശ് കാര്‍ത്തികാണ് ഇന്ത്യയെ വിജയിപ്പിച്ചത്. അവസാന മത്സരത്തിന്റെ ഓര്‍മകളിലാണ് ഇരുവരും ഇന്നിറങ്ങുന്നത്. കാര്‍ത്തികിന്റെ മനോഹര ഇന്നിങ്‌സിന്റെ വീഡിയോ കാണാം...
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'സഞ്ജുവിനെ കളിപ്പിക്കരുത്, അഭിഷേക് ഡക്കായത് കാര്യമാക്കേണ്ട, തുടരട്ടെ'; കാരണം വ്യക്തമാക്കി ആകാശ് ചോപ്ര
ഇന്ത്യയുടെ ടി20 ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് വില്ലനായി ഓഫ് സ്പിന്നര്‍മാര്‍