പഞ്ചാബിന്റെ നടുവൊടിച്ച എന്‍ഗിഡിയുടെ മാജിക് സ്‌പെല്‍- വീഡിയോ

web desk |  
Published : May 20, 2018, 10:52 PM ISTUpdated : Jun 29, 2018, 04:04 PM IST
പഞ്ചാബിന്റെ നടുവൊടിച്ച എന്‍ഗിഡിയുടെ മാജിക് സ്‌പെല്‍- വീഡിയോ

Synopsis

അരങ്ങേറ്റ ഐപിഎല്ലിനെത്തിയ ദക്ഷിണാഫ്രിക്കകാരന്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ സ്‌പെല്‍ അവസാനിപ്പിച്ചത് നാലോവറില്‍ 10 റണ്‍സ് മാത്രം വിട്ടു നല്‍കി നാല് വിക്കറ്റുകള്‍ സ്വന്തമാക്കികൊണ്ട്.

പൂനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനൊന്നാം സീസണിലെ ഡ്രീം സ്‌പെല്ലുമായി ലുങ്കി എന്‍ഗിഡി. അരങ്ങേറ്റ ഐപിഎല്ലിനെത്തിയ ദക്ഷിണാഫ്രിക്കകാരന്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ സ്‌പെല്‍ അവസാനിപ്പിച്ചത് നാലോവറില്‍ 10 റണ്‍സ് മാത്രം വിട്ടു നല്‍കി നാല് വിക്കറ്റുകള്‍ സ്വന്തമാക്കികൊണ്ട്. അതില്‍ ഒരു മെയ്ഡന്‍ ഓവറുമുണ്ടായിരുന്നു. 

അപകടകാരികളായ കെ.എല്‍. രാഹുലിനേയും ക്രിസ് ഗെയ്‌ലിനേയും പറഞ്ഞയച്ചാണ് എന്‍ഗിഡി തുടങ്ങിയത്. വാലറ്റത്ത് ആര്‍. അശ്വിനേയും ആന്‍ഡ്രൂ ടൈയേയും യുവപേസര്‍ പുറത്താക്കി. പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ തകര്‍ത്ത് മാജിക്ക് സ്‌പെല്‍ കാണാം.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

രാഹുലിനും നിസ്സങ്കയ്ക്കും അര്‍ധ സെഞ്ചുറി; രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്
പരിക്ക് വിട്ടുമാറിയില്ല, ഇന്ത്യക്ക് തിരിച്ചടി; അഫ്ഗാന്‍, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെ ആകാശ് ദീപും ഹര്‍ഷിത് റാണയും കളിക്കില്ല