പാട്ടും പാടി, നൃത്തം ചവിട്ടി വിജയമാഘോഷിച്ച് കോലിയും സംഘവും- വീഡിയോ

Published : Jan 07, 2019, 12:58 PM ISTUpdated : Jan 07, 2019, 01:01 PM IST
പാട്ടും പാടി, നൃത്തം ചവിട്ടി വിജയമാഘോഷിച്ച് കോലിയും സംഘവും- വീഡിയോ

Synopsis

ഓസ്‌ട്രേലിയയിലെ പരമ്പര വിജയം ആഘോഷിച്ച് ഇന്ത്യന്‍ താരങ്ങള്‍. താമസിക്കുന്ന ഹോട്ടലിലായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ പാട്ടും പാടിയുള്ള ആഘോഷം. ഇന്ത്യയുടെ ആരാധക സംഘമായ ഭാരത് ആര്‍മിക്കൊപ്പമായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ ആഘോഷം. 

സിഡ്‌നി: ഓസ്‌ട്രേലിയയിലെ പരമ്പര വിജയം ആഘോഷിച്ച് ഇന്ത്യന്‍ താരങ്ങള്‍. താമസിക്കുന്ന ഹോട്ടലിലായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ പാട്ടും പാടിയുള്ള ആഘോഷം. ഇന്ത്യയുടെ ആരാധക സംഘമായ ഭാരത് ആര്‍മിക്കൊപ്പമായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ ആഘോഷം. ഹോട്ടലിലേക്ക് കയറുന്നതിന് മുന്‍പാണ് ആരാധകര്‍ക്കൊപ്പം ഇന്ത്യന്‍ താരങ്ങള്‍ ആടി തിമിര്‍ത്തത്. വേിരാട് കോലി, കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത്, ഇശാന്ത് ശര്‍മ തുടങ്ങിയവരെല്ലാം ആഘോഷത്തില്‍ പങ്കെടുത്തു. വീഡിയോ കാണാം....

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അഞ്ചാം മത്സരത്തിലും ഇന്ത്യന്‍ കോട്ട ഭേദിക്കാനാകാതെ ലങ്കന്‍ വനിതകള്‍, പരമ്പര തൂത്തുവാരി വനിതകള്‍, ജയം 15 റണ്‍സിന്
സൂര്യകുമാർ മുമ്പ് നിരന്തരം സന്ദേശങ്ങൾ അയയ്ക്കാറുണ്ടായിരുന്നു, ഇപ്പോൾ....; ആരോപണവുമായി ബോളിവുഡ് നടി