അന്തംവിട്ട് റോസ് ടെയ്‌ലര്‍; മനോഹരമായ മറ്റൊരു പന്തുമായി യാസിര്‍ ഷാ - വീഡിയോ

Published : Dec 03, 2018, 05:34 PM IST
അന്തംവിട്ട് റോസ് ടെയ്‌ലര്‍; മനോഹരമായ മറ്റൊരു പന്തുമായി യാസിര്‍ ഷാ - വീഡിയോ

Synopsis

ന്യൂസിലന്‍ഡിനെതിരെ വീണ്ടും തകര്‍പ്പന്‍ പ്രകടനവുമായി പാക്കിസ്ഥാന്‍ സ്പിന്നര്‍ യാസിര്‍ ഷാ. ന്യൂസിലന്‍ഡിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ അതില്‍ മൂന്നും നേടിയത് ഷാ. എന്നാല്‍ റോസ് ടെയ്‌ലറുടെ വിക്കറ്റ് തെറിപ്പിച്ചത് വേറിട്ട് നില്‍ക്കുന്നു.

അബുദാബി: ന്യൂസിലന്‍ഡിനെതിരെ വീണ്ടും തകര്‍പ്പന്‍ പ്രകടനവുമായി പാക്കിസ്ഥാന്‍ സ്പിന്നര്‍ യാസിര്‍ ഷാ. ന്യൂസിലന്‍ഡിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ അതില്‍ മൂന്നും നേടിയത് ഷാ. എന്നാല്‍ റോസ് ടെയ്‌ലറുടെ വിക്കറ്റ് തെറിപ്പിച്ചത് വേറിട്ട് നില്‍ക്കുന്നു. പരമ്പരയില്‍ മൂന്നാം തവണയാണ് യാസിര്‍ ഷാ ടെയ്‌ലറെ മടക്കി അയക്കുന്നത്. രണ്ട് തവണ പൂജ്യത്തിന് തന്നെ പുറത്താക്കി. ഇന്നും റോസ് ടെയ്‌ലര്‍ പുറത്തായത് പൂജ്യത്തിന്. പന്തിന്റെ ഭംഗിയാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് യാസിര്‍ ഷാ ഇതേ രീതിയില്‍ ടെയ്‌ലറെ മടക്കുന്നത്. വീഡിയോ കാണാം..

Yasir Shah on a hat-trick,gets Ross Taylor for a duck #PAKvNZL pic.twitter.com/fVQJ9EWfxY

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി: കേരള - ബംഗാള്‍ മത്സരം സമനിലയില്‍
'സെലക്റ്റര്‍മാര്‍ക്ക് വ്യക്തതയില്ല'; ശുഭ്മാന്‍ ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ദിനേശ് കാര്‍ത്തിക്