ആന്റിഗ്വ ടെസ്റ്റില്‍ വിന്‍ഡീസിനു ബാറ്റിങ് തകര്‍ച്ച

Published : Jul 24, 2016, 02:13 AM ISTUpdated : Oct 04, 2018, 11:57 PM IST
ആന്റിഗ്വ ടെസ്റ്റില്‍ വിന്‍ഡീസിനു ബാറ്റിങ് തകര്‍ച്ച

Synopsis

ആന്റിഗ്വ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ 566 റണ്‍സ് പിന്തുടരുന്ന വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച . ആദ്യ ഇന്നിങ്‌സില്‍ 243 റണ്‍സിന് ഓള്‍ ഔട്ടായ വെസ്റ്റ് ഇന്‍ഡീസ്  മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍  രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റിന് 21 റണ്‍സ് എന്ന നിലയിലാണ്.

ഇന്നിങ്‌സ് പരാജയം ഒഴിവാക്കാന്‍ വിന്‍ഡീസിന് ഇനി 302 റണ്‍സ് കൂടി വേണം. പരിക്കില്‍നിന്നു മോചിതനായി തിരിച്ചെത്തിയ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയുടെയും ഉമേഷ് യാദവിന്റെയും ബോളിംഗ് കരുത്തിലാണ് ഇന്ത്യ മികച്ച പ്രകടനം നടത്തിയത്. ഇരുവരും നാലു വിക്കറ്റ് വീതം വീഴ്ത്തി.

ടെസ്റ്റില്‍ ഷാമി 50 വിക്കറ്റ് തികച്ചു. തന്റെ 13 ആമത് മത്സരത്തിലാണു ഷാമിയുടെ നേട്ടം.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിലകും അഭിഷേകും സഞ്ജുവും പിന്നിലായി, പഞ്ചാബിനെതിരെ വെടിക്കെട്ട് സെഞ്ചുറിയുമായി ടി20 ചരിത്രം തിരുത്തി രാഹുല്‍
തൂക്കിയടിച്ച് കെ എല്‍ രാഹുൽ, റെക്കോര്‍ഡ് സെഞ്ചുറി; ഡൽഹിക്കെതിരെ പഞ്ചാബിന് ഹിമാലയൻ വിജയലക്ഷ്യം