തിരിച്ചുവരവിനുള്ള ഒരുക്കത്തിനിടെ സ്റ്റീവ് സ്മിത്തിന്റെ പരസ്യചിത്രത്തിന് ആരാധകരുടെ പൊങ്കാല - വീഡിയോ

Published : Dec 21, 2018, 11:19 AM ISTUpdated : Dec 21, 2018, 11:21 AM IST
തിരിച്ചുവരവിനുള്ള ഒരുക്കത്തിനിടെ സ്റ്റീവ് സ്മിത്തിന്റെ പരസ്യചിത്രത്തിന് ആരാധകരുടെ പൊങ്കാല - വീഡിയോ

Synopsis

മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ പുതിയ പരസ്യചിത്രത്തെ വിമര്‍ശിച്ച് ക്രിക്കറ്റ് ലോകം. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ടീമിന് പുറത്തായിരുന്നു സ്മിത്ത്. വിലക്ക് കാലം കഴിഞ്ഞ് ടീമിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് സ്മിത്ത്. അതിനിടെയാണ് പരസ്യചിത്രത്തില്‍ അഭിനയിച്ചത്.

സിഡ്‌നി: മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ പുതിയ പരസ്യചിത്രത്തെ വിമര്‍ശിച്ച് ക്രിക്കറ്റ് ലോകം. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ടീമിന് പുറത്തായിരുന്നു സ്മിത്ത്. വിലക്ക് കാലം കഴിഞ്ഞ് ടീമിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് സ്മിത്ത്. അതിനിടെയാണ് പരസ്യചിത്രത്തില്‍ അഭിനയിച്ചത്. എന്നാല്‍ അത്ര സുഖകരമായ മറുപടിയല്ല ആരാധകരില്‍ നിന്ന് കിട്ടിയിരിക്കുന്നത്. വിലക്കിന് ശേഷം താന്‍ അനുഭവിച്ച ഒറ്റപ്പെടലിനെ കുറിച്ചെല്ലാം സ്മിത്ത് പരസ്യചിത്രത്തില്‍ പറയുന്നുണ്ട്. സതര്‍ലാന്‍ഡ് ക്രിക്കറ്റ് സ്മിത്ത് ക്രിക്കറ്റ് കളിക്കുന്നതും ഉപദേശം നല്‍കുന്നതും പരസ്യത്തില്‍ കാണിക്കുന്നുണ്ട്. വീഡിയോ കാണാം. കൂടെ സ്മിത്തിനെതിരെ വന്ന കമന്റുകളും.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ലോകകപ്പിന്‍റെ താരമായിട്ടും സഞ്ജുവിനെ നൈസായി ഒഴിവാക്കി'?, ലോകകപ്പ് ഫോട്ടോ പങ്കുവെച്ച ഗില്ലിനെതിരെ വിമര്‍ശനവുമായി ആരാധകര്‍
പാക് താരം അബ്രാർ അഹമ്മദിനെ സ്വന്തമാക്കി സൺറൈസേഴ്സ്; സോഷ്യൽ മീഡിയയിൽ കാവ്യ മാരനെതിരെ ആരാധകരോഷം