By Web TeamFirst Published Jul 27, 2018, 10:20 AM IST
Highlights
അയലൻഡിനോട് ഒരു ഗോള്‍ തോല്‍വി
ജയത്തോടെ അയർലൻഡ് ക്വാർട്ടർഫൈനലിൽ സ്ഥാനം ഉറപ്പാക്കി. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് സമനില വഴങ്ങിയ ഇന്ത്യക്ക് ക്വാർട്ടറിൽ സ്ഥാനം നേടാൻ ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ്.