സിക്ക വൈറസ് ബാധ: ഒളിമ്പിക്സ് മാറ്റിവെയ്ക്കേണ്ടെന്ന് ലോകാരോഗ്യ സംഘടന

Published : Jun 15, 2016, 03:34 PM ISTUpdated : Oct 04, 2018, 06:06 PM IST
സിക്ക വൈറസ് ബാധ: ഒളിമ്പിക്സ് മാറ്റിവെയ്ക്കേണ്ടെന്ന് ലോകാരോഗ്യ സംഘടന

Synopsis

റിയോഡി ജനീറോ: റിയോ ഒളിംപിക്സ് നീട്ടി വയ്ക്കേണ്ട കാര്യമില്ലെന്ന് ലോകാരോഗ്യ സംഘടന. സിക്ക വൈറസ്ബാധയുടെ പശ്ചാത്തലത്തിൽ വിളിച്ച അടിയന്തരയോഗത്തിന് ശേഷമാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം.

ഗെയിംസിന്റെ വേദി മാറ്റേണ്ട കാര്യമില്ലെങേകിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍  വേഗത്തിലാക്കാന്‍ ബ്രസീലിനോട് യോഗം ആവശ്യപ്പെട്ടു. ഗോള്‍ഫ് താരം റോറി മക്ൽറോയ് അടക്കമുള്ള പ്രമുഖര്‍ ബ്രീസില്‍ സുരക്ഷിതമല്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

വിൻഡീസിനെ വീഴ്ത്തിയാൽ സെമി, ഇന്ത്യയുടെ എതിരാളികൾ ഇംഗ്ലണ്ടോ ന്യൂസിലൻഡോ എന്ന് ഇന്നറിയാം; സാധ്യതകൾ ഇങ്ങനെ
'ഇന്ത്യയുടെ കൂറ്റൻ സ്കോറിന് അടിത്തറയിട്ടത് സഞ്ജു', വിൻഡീസിനെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യ കരുതിയിരിക്കണമെന്ന് ഗവാസ്കര്‍