2017ല്‍ ഐഫോണ്‍ എങ്ങനെയായിരിക്കുമെന്നറിയണോ?

Published : Apr 18, 2016, 01:02 PM ISTUpdated : Oct 05, 2018, 01:23 AM IST
2017ല്‍ ഐഫോണ്‍ എങ്ങനെയായിരിക്കുമെന്നറിയണോ?

Synopsis

2017ല്‍ ഐഫോണ്‍ എങ്ങനെയായിരിക്കുമെന്നറിയണോ?. ഇത് പറയുന്നത് ആപ്പിള്‍ ഐഫോണുകളുടെ ഏറ്റവും മികച്ച വിലയിരുത്തല്‍ നടത്തുന്ന Ming-Chi Kuo ആണ്. വലിയ ഒരു മാറ്റമാണത്രെ ഐഫോണ്‍ 2017ല്‍ തങ്ങളുടെ ഡിസൈനില്‍ വരുത്താന്‍ പോകുന്നത്. ഐഫോണിന്റെ അലൂമിനിയം ബോഡിക്ക് പകരം മുഴുവന്‍ ഗ്ലാസായിരിക്കും ഒപ്പം AMOLED സ്ക്രീനും.

കൂടുതല്‍ ഭാരക്കുറവും കനക്കുറവുമുള്ളതായിരിക്കും ഭാവിയിലെ ഐഫോണുകളെന്ന് ചുരുക്കം.  തായ്വാനിലെ കെജിഐ സെക്യൂരിറ്റി സ്ഥാപനത്തില് ബിസിനസ് അനലിസ്റ്റായി ജോലി ചെയ്യുന്ന മിങ് ഐഫോണുകളുടെ ഭാവി പ്രവചിച്ചതില്‍ ഭൂരിഭാഗവും ശരിയായിരുന്നു. ഇതിന് മുമ്പിറങ്ങിയ ഐഫോണ് 5, ഐഫോണ് 6, ആപ്പിള് വാച്ച് എന്നിവയെക്കുറിച്ചുള്ള മിങിന്റെ പ്രവചനം മിക്കതും ശരിയായിരുന്നു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ഗോസ്റ്റ്‌പെയറിംഗ് തട്ടിപ്പ്; ഇന്ത്യയിലെ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
അടുത്ത വണ്‍പ്ലസ് അത്ഭുതം; വണ്‍പ്ലസ് 15ടി മൊബൈലിന്‍റെ ഫീച്ചറുകള്‍ ചോര്‍ന്നു