ആപ്പിള്‍ ലൈവ് ഈവന്‍റ് -2018 ലൈവ്

Published : Sep 12, 2018, 10:42 PM ISTUpdated : Sep 19, 2018, 09:24 AM IST
ആപ്പിള്‍ ലൈവ് ഈവന്‍റ് -2018 ലൈവ്

Synopsis

ഐഫോണ്‍ Xs, ഐഫോണ്‍ XR, ഐഫോണ്‍ XsPlus എന്നീ മൂന്ന് ഫോണുകള്‍ ലോകത്തിന് മുന്നില്‍ ആപ്പിള്‍ അവതരിപ്പിക്കുന്നു

സന്‍ഫ്രാന്‍സിസ്കോ: ഐഫോണ്‍ Xs, ഐഫോണ്‍ XR, ഐഫോണ്‍ XsPlus എന്നീ മൂന്ന് ഫോണുകള്‍ ലോകത്തിന് മുന്നില്‍ ആപ്പിള്‍ അവതരിപ്പിക്കുന്നു. ഇന്ത്യന്‍ സമയം 10.30നാണ് കാലിഫോര്‍ണിയയിലെ ആപ്പിള്‍ പാര്‍ക്കിലുള്ള സ്റ്റീവ് ജോബ്‌സ് തിയേറ്ററില്‍ ആപ്പിള്‍ അടുത്ത ഘട്ടം ആപ്പിള്‍ പ്രോഡക്ടുകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നു ലൈവ് കാണുവാന്‍ ക്ലിക്ക് ചെയ്യുക

PREV
click me!

Recommended Stories

മസ്‌കിന്‍റെ കോടികൾ വേണ്ടെന്ന് ചൈനക്കാരായ 2 ജെൻ സി വിദ്യാർത്ഥികൾ; ഓപ്പൺഎഐ- യെ കടത്തിവെട്ടി 'ചിന്തിക്കുന്ന' എഐ മോഡൽ
'പണം പോയി പ്രതാപം വരട്ടെ', ഇന്ത്യൻ ജെൻ സിയുടെ സ്വപ്നം 'ഐഫോൺ'