ആർട്ടെമിസ് 3; ദൗത്യപദ്ധതി വിശദമായി പ്രഖ്യാപിച്ച് നാസ, 14 ദിവസത്തെ ദൗത്യം, ആദ്യം വിക്ഷേപിക്കുക ബ്ലൂമൂൺ ലാൻഡർ

Published : Oct 24, 2026, 07:05 AM IST
nasa project

Synopsis

യാത്ര സംഘം ലാൻഡറിന് അകത്തേക്ക് കയറും. ആറാം ദിവസം വേർപ്പെടൽ നടക്കും. അപ്പോൾ സ്റ്റാർഷിപ്പ് വിക്ഷേപിക്കും. എട്ടാം ദിവസം സ്റ്റർഷിപ്പുമായി ഓറിയോൺ ഡോക്ക് ചെയ്യും.

വാഷിംഗ്ടൺ: ആർട്ടെമിസ് 3 ദൗത്യ പദ്ധതി വിശദമായി പ്രഖ്യാപിച്ച് നാസ. 14 ദിന ദൗത്യമെന്ന് നാസ അറിയിച്ചു. ആദ്യം വിക്ഷേപിക്കുക ബ്ലൂ ഒറിജിന്റെ ബ്ലൂ മൂൺ ലാൻഡർ. തൊട്ടു പിന്നാലെ എസ്എൽഎസ് ഒറയോൺ വിക്ഷേപണം നടക്കും. ഓറയോണിൽ ആകും 4 അംഗ ദൗത്യ സംഘം. വിക്ഷേപണം കഴിഞ്ഞു മൂന്നാം ദിവസം ഓറിയോൺ പേടകം ബ്ലൂമൂൺ ലാൻഡറുമായി ഡോക്ക് ചെയ്യും. യാത്ര സംഘം ലാൻഡറിന് അകത്തേക്ക് കയറും. ആറാം ദിവസം വേർപ്പെടൽ നടക്കും. അപ്പോൾ സ്റ്റാർഷിപ്പ് വിക്ഷേപിക്കും. എട്ടാം ദിവസം സ്റ്റർഷിപ്പുമായി ഓറിയോൺ ഡോക്ക് ചെയ്യും.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

2027 ജനുവരി ഒന്ന് മുതൽ സിം ബൈൻഡിംഗ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ
ജനുവരി ഒന്നുമുതൽ ഈ ഫോണുകളിൽ വാട്ട്‌സ്ആപ്പ് പ്രവർത്തിക്കുന്നത് നിർത്തും; പുതിയ സിം ബൈൻഡിങ് നിയമം