പുതിയ ഒരു കിടിലന്‍ ഫീച്ചറുമായി ഫേസ് ബുക്ക് മെസഞ്ചര്‍

Web Desk |  
Published : Mar 09, 2018, 06:08 PM ISTUpdated : Jun 08, 2018, 05:52 PM IST
പുതിയ ഒരു കിടിലന്‍ ഫീച്ചറുമായി ഫേസ് ബുക്ക് മെസഞ്ചര്‍

Synopsis

പുതിയ ഒരു കിടിലന്‍ ഫീച്ചറുമായി ഫേസ് ബുക്ക് മെസഞ്ചര്‍ മെസഞ്ചര്‍ ലൈറ്റ് ആപ്ലിക്കേഷനില്‍ വീഡിയോ കോളിങ് ഫീച്ചറും

ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ ലൈറ്റ് ആപ്ലിക്കേഷനില്‍ വീഡിയോ കോളിങ് ഫീച്ചറും എത്തി. നിലവില്‍ വോയ്‌സ് കോള്‍ സൗകര്യം മാത്രമായിരുന്നു മെസഞ്ചറില്‍ ഉണ്ടായിരുന്നത്.

ഇന്റനെറ്റ് വേഗത കുറവുള്ളയിടങ്ങളിലും സ്‌റ്റോറേജ്, റാം സൗകര്യങ്ങള്‍ കുറവുള്ള ഫോണുകളിലും മെസഞ്ചര്‍ ലൈറ്റ് സുഗമമായി പ്രവര്‍ത്തിക്കുമെന്നതാണ് പ്രത്യേകത.

വിളിക്കുന്നതിനായി കോള്‍ ചെയ്യേണ്ട ആളുടെ ചാറ്റ് വിന്‍ഡോ തുറന്നതിന് ശേഷം വലതുഭാഗത്ത് മുകളിലുള്ള വീഡിയോകോള്‍ ബട്ടണ്‍ തിരഞ്ഞെടുത്താല്‍ മതി. ഓഡിയോ കോള്‍ വീഡിയോ കോളിലേക്ക് സ്വിച്ച് ചെയ്യാനുള്ള സൗകര്യവും ഇതിന്‍റെ ഭാഗമാണ്യ

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

200എംപി ക്യാമറ കരുത്തിൽ ഓപ്പോ ഫൈൻഡ് എന്‍6 വരുന്നു; ഫോള്‍ഡബിളുകളിലെ അടുത്ത ബഞ്ച് മാര്‍ക്ക്
ഓട്ടോ-ഫിൽ ഒരു ചതിക്കുഴി; ട്രേഡിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക