ആപ്പിള്‍ ഐഫോണ്‍ 8ല്‍ വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനം

Published : Nov 24, 2016, 11:33 AM ISTUpdated : Oct 05, 2018, 02:08 AM IST
ആപ്പിള്‍ ഐഫോണ്‍ 8ല്‍ വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനം

Synopsis

ആപ്പിള്‍ ഐഫോണ്‍ 8ല്‍ വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനം ഉണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ആപ്പിള്‍ വയര്‍ലെസ് ചാര്‍ജിങ്ങിനായി ഒരു പ്രത്യേക പാഡ് തന്നെ ആപ്പിള്‍ ഇറക്കും. ഈ പാഡ് ഉപയോഗിച്ച് ആപ്പിള്‍ വാച്ചും ചാര്‍ജ് ചെയ്യാം. 

നേരത്തെ തന്നെ പല ആന്‍ഡ്രോയ്ഡ് ഫോണ്‍ നിര്‍മ്മാതാക്കളും വയര്‍ലെസ് ചാര്‍ജിങ്ങ് സംവിധാനം നല്‍കിയിരുന്നു. അതിവേഗത്തിലെ ചാര്‍ജിംഗ് സാധ്യമാക്കുന്നതായിരിക്കും ഐഫോണ്‍ 8ലെ ചാര്‍ജിംഗ് സംവിധാനം എന്നാണ് ചൈനയിലെ കെജിഐ സെക്യൂരിറ്റി പറയുന്നത്. 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

രാജ്യത്തുള്ളത് 129 തദ്ദേശീയ ടെക് ബ്രാൻഡുകൾ; ലാഭം കൊയ്യുന്നത് വിരലിലെണ്ണാവുന്നവ മാത്രം, ഇന്ത്യൻ ഗാഡ്‌ജറ്റ് ബ്രാൻഡുകളുടെ വളർച്ചയെ തടയുന്നതെന്ത്?
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026: ഐഫോൺ 16, ഐഫോൺ 17ഇ മോഡലുകൾക്ക് വൻ വിലക്കുറവ്; ഓഫറുകൾ അറിയാം