27,718 രൂപയുടെ ജിയോ ബില്ലിന്‍റെ യഥാര്‍ത്ഥ്യം

Published : Nov 25, 2016, 11:04 AM ISTUpdated : Oct 04, 2018, 06:38 PM IST
27,718 രൂപയുടെ ജിയോ ബില്ലിന്‍റെ യഥാര്‍ത്ഥ്യം

Synopsis

ഡിസംബര്‍ അവസാനം വരെ ഫ്രീ 4ജി ഇന്‍റര്‍നെറ്റും വോയിസ് കോളും വാഗ്ദാനം ചെയ്യുന്നതാണ് ജിയോ. എന്നാല്‍ ജിയോയുടെ ഈ ഓഫര്‍ തട്ടിപ്പാണോ എന്ന് സൂചിപ്പിക്കുന്ന ഒരു ബില്ല് സോഷ്യല്‍ മീഡിയയില്‍ പരക്കുകയാണ്. 

അവസാനം ജിയോ 4ജി 'ബില്ല്' വന്നു, 27,718 രൂപയാണ് ബില്ല് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയാണ്. എന്നാല്‍ ഈ ബില്ലിന്‍റെ യാഥാര്‍ത്ഥ്യമെന്താണ് എന്ന് അറിയാന്‍ ഈ വീഡിയോ കാണൂ..

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ഫേസ്ബുക്കിൽ ഇനി പണച്ചാകര; കോണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ക്ക് ലക്ഷണങ്ങള്‍ നേടാം
7000 എംഎഎച്ച് ബാറ്ററിയും ഡൈമൻസിറ്റി 6300 ചിപ്പും; റിയൽമി പി4 ലൈറ്റ് 5ജി ഇന്ത്യയിൽ