സ്വന്തം ഒഎസുമായി ലോകത്തിന്റെ നെറുകിലേക്ക് എം ഫോൺ

By Web DeskFirst Published Aug 14, 2017, 4:48 PM IST
Highlights

ലോകത്തിലെ ഏറ്റവും കൂടുതൽ സ്പെസിഫിക്കേഷൻസ് ഉള്ള ഫോണെന്ന പ്രത്യേകതയുമായി എംഫോൺ അഥവാ മാംഗോഫോൺ വിപണിയിലേക്ക്. 8 ജിബിറാം ഡെകാകോർപ്രോസസ്സർ, 16 + 16 എംപിഡ്യൂവൽറിയർകാമറ, 13 എംപിഫ്രണ്ട്കാമറഉള്ളതും 32, 64, 128, 256 ജിബിസ്റ്റോറേജ് കപ്പാസിറ്റി തുടങ്ങിയ സവിശേഷതകളുള്ള ലോകത്തിലെ ആദ്യത്തെസ്മാർട്ഫോൺ ആണ് എംഫോൺ 7s.

കൂടാതെ 6 ജിബിറാം,  13 + 13 എംപിഡ്യൂവൽറിയർക്യാമറ, 13 എംപിഫ്രണ്ട്ക്യാമറ, എന്നീസവിശേഷതകളുള്ളതും, 4 ജിബിറാം, 13 +5 എംപിവൈഡ് ആംഗിൾഡ്യൂവൽറിയർക്യാമറ, 13   എംപിഫ്രണ്ട് ക്യാമറ, എന്നീ സവിശേഷതകൾ ഉള്ളതും 3  ജിബി റാം, 13 +5 എംപി വൈഡ് ആംഗിൾ ഡ്യൂവൽ റിയർ ക്യാമറ, 8  എംപിഫ്രണ്ട് ക്യാമറ തുടങ്ങിയ സവിശേഷതകൾ ഉള്ളതുമായ 4 വ്യത്യസ്ത സീരിസിലാണ് എംഫോൺ അതിന്റെ ഏറ്റവും പുതിയമോഡലായഎംഫോൺ 7s   അവതരിപ്പിക്കുന്നത്.

ഇത്രയധികം വ്യത്യസ്തസവിശേഷതകൾ ഉള്ള ഒരു സ്മാർട്ട്ഫോൺ മോഡൽ ലോകവിപണിയിൽ തന്നെ ആദ്യമാണ്. ഫുള്ളി ലോഡഡ് എയർ ക്രാഫ്റ്റ്മെറ്റൽ ബോഡികൊണ്ട്നിർമിച്ച ലോകത്തിലെ ആദ്യ സ്മാർട്ഫഫോണായ എംഫോൺ 7s രൂപകല്പനയിൽ ഐഫോൺ 7പ്ലസ്നെ വെല്ലുന്നു. 3000 mAh ലിഥിയം പോളിമേർബാറ്ററിയാണ്ഈമോഡലിൽഉപയോഗിച്ചിരിക്കുന്നത്. മിനിറ്റുകൾക്കകംചാർജാവുന്ന സിടൈപ്പ് ഫാസ്റ്റ് എക്സ്പ്രസ്സ്ചാർജിങ് സൗകര്യമുള്ളഎംഫോൺ 7sനു 5.5 ഇഞ്ച്ഡിസ്പ്ലേ ഉള്ളപ്പോഴും ഭാരം വെറും 154 ഗ്രാംമാത്രമാണ്.

സ്ക്രീൻഷോട്ട്സെലക്ഷന്‍ സൗകര്യമുള്ള ഫ്രണ്ട്ഫിംഗർപ്രിന്റ്സെൻസർ ആണ് മറ്റൊരുപ്രത്യേകത. വ്യത്യസ്തതലത്തിലുള്ളസ്മാർട്ഫോൺ ഉപഭോക്താക്കളുടെ ഹരമായിമാറുന്നരീതിയിലാണ് എംഫോൺ 7s അവതരിപ്പിക്കപ്പെടുന്നത്. ഹൈബ്രിഡ്വോൾട്ടിസിംസ്ലോട്ടോടുകൂടിമാറ്റ്ആൻഡ്ഗ്ലോസിഫിനിഷിങ്ങിലുള്ളസ്മാർട്ട്റെഡ്, ബ്ലാക്ക്, ഗോൾഡ്, സിൽവർ, റോസ്ഗോൾഡ്തുടങ്ങിയ 5 വ്യത്യസ്തനിറങ്ങളിലാണ്എംഫോൺ 7s ഇറങ്ങുന്നത്.

പേരിലുള്ള 7S (ഏഴുഎസുകൾ) സൂചിപ്പിക്കുന്നത്ഫോണിന്റെപ്രത്യേകതകളെത്തന്നെയാണ്. ത്രസിപ്പിക്കുന്ന (STUNNING LOOK),ഉറപ്പുള്ള (SOLID METAL BODY)മനോഹരമായ (STYLISH COLOURS) വേഗതയുള്ള(SPEEDY PROCESSOR) ഏറ്റവുംകനംകുറഞ്ഞ(SLIMMEST), സമർത്ഥമായ (SMARTEST GESTURES),സുരക്ഷയോടുകൂടിയ (SECURED ACCESS)സ്മാർട്ഫോൺഎന്ന്എംഫോൺ 7sനെചുരുക്കത്തിൽവിശേഷിപ്പിക്കാം എംഫോൺ സ്വയം വികസിപ്പിച്ചെടുത്ത, മൾട്ടിയൂസർമോഡിലുളള MUOS എന്ന പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം എംഫോൺ 7sന്റെപ്രൗഢി കൂട്ടുന്നു.

എം ഫോൺ സ്വന്തമായി വികസിപ്പിച്ചെടുത്ത MUOSനു വേൾഡ്മൊബൈൽ കൗൺസിലിന്റെ അംഗീകാരം ലഭിച്ചതോടു കൂടി ലോകത്തിലെ സ്വന്തമായി ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള അഞ്ചാമത്തെ സ്മാർട്ഫോൺ കമ്പനിയായിമാറിയിരിക്കുകയാണ്ദ ക്ഷിണേന്ത്യയിലെഏക സ്മാർട്ഫോൺ നിർമാതാക്കളായ മലയാളത്തിന്റെസ്വന്തം എംഫോൺ.

ഇനിമുതൽ ആൻഡ്രോയിഡ്, IOSഎന്നിവയെപ്പോലെ എം ഫോണിനും സ്വന്തമായി പ്രവർത്തിക്കാൻ കഴിയുമെന്നതാണ് പുതിയസവിശേഷത.  MUOS ALPHONSO version 2 MUOS BEVERELY version 3 MUOS CARRY version 4 MUOS DUNCAN version 5 MUOS  EDWARD എന്നീപതിപ്പുകളാണ് 2017-18 മൂന്നാംപാദത്തിൽഎംഫോൺഅവതരിപ്പിക്കുന്നത്. വരുംവർഷങ്ങളിൽഓരോന്നിലുംഏഴുവീതംഎന്നകണക്കിൽ 2020 എത്തുമ്പോൾമൊത്തം 26 പതിപ്പുകൾകമ്പനിഅവതരിപ്പിക്കും.  8GB വരെവേഗതനൽകുന്നതും 512 ജിബിവരെയുള്ളസ്റ്റോറേജ്സപ്പോർട്ടുനൽകുന്നതും 26 എംപിക്യാമറവരെഉപയോഗിക്കാവുന്നതുമാണ്ഈവർഷത്തെപതിപ്പുകൾ. കൂടാതെമുന്നിലുംപിന്നിലുംഇരട്ടക്യാമറകളുംഈപതിപ്പുകളിൽലഭ്യമാണ്. കൂടാതെ ആൻഡ്രൊയിഡുമായിപ്രവർത്തിക്കുന്നയൂസർഇന്റർഫേസുംഎംഫോൺഇതോടൊപ്പംഅവതരിപ്പിക്കുന്നുണ്ട്.

സാംസംഗ്ടച്ച്വിസ്, എച്ടിസിസെൻസ്, സോണിഎക്സ്പീരിയ, എന്നീയൂസർഇന്റർഫേസുകളെപ്പോലെഎംഫോണും MU OS യൂസർ ഇന്റർഫേസ് വഴി നിയന്ത്രിക്കാം. ഇന്ത്യയിൽനിലവിൽകണ്ടുവരുന്നചൈനീസ്ബ്രാൻഡുകളുടെലോഞ്ചർ അപ്ലിക്കേഷനിൽനിന്നുംവളരെവ്യത്യസ്തമാണ് MU OS യൂസർഇന്റർഫേസുകളുടെ പ്രവർത്തനം.നിലവിൽ ലഭ്യമായലോഞ്ചർ അപ്ലിക്കേഷനുകൾ മറ്റു ആപ്പ്ളിക്കേഷനുകളിലോ റൂട്ടിലോ ഒരുവ്യത്യാസവും വരുത്തുന്നില്ല. എന്നാൽ MU O S യൂസർഇന്റർഫേസ്ഒരുഫോണിന്റെമുഴുവൻഭാഗങ്ങളും മാറ്റിമറിക്കും. തികച്ചും വ്യത്യസ്തവും അതുപോലെ തന്നെ മികച്ചതുമായ ഇന്റർഫേസ് ആണ് എംഫോൺ രൂപകൽപന ചെയ്തിരിക്കുന്നത്.

MU OS വളരെകസ്റ്റമൈസിങ്ഓപ്ഷനുകൾഉള്ളഒരുയൂസർഇന്റർഫേസ്ആണ്. നിലവിൽ ലഭ്യമാകുന്നമറ്റുയൂസർ ഇന്റർഫേസ്ഒന്നുകിൽ ക്ലാസിക്ഹോം അല്ലെങ്കിൽ മോഡൽഹോം എന്നീവിധത്തിലാണ് ഹോംസ്ക്രീൻ ക്രമീകരിച്ചിരിക്കുന്നത്. പക്ഷെ എംഫോണിലുള്ള യൂസർ ഇന്റർഫേസ് ഉപഭോകതാവിനു ഇഷ്ടമുള്ള രീതിയിൽ ഹോംസ്ക്രീൻ സെറ്റ് ചെയ്യുവാൻ സാധിക്കുന്ന ഷേക്ക്ടുചേഞ്ച്  എന്നഓപ്ഷനോടുകൂടിഉള്ളതാണ്.

ആപ്ലിക്കേഷനുകൾക്കു വേണ്ടിമൂന്നുഓപ്ഷനുകൾആണ് എംഫോൺ നിലവിൽ കൊണ്ടുവരുന്നത്. ആദ്യത്തെഫീച്ചർ, ഐഫോണിലെ പോലെതാഴെനിന്നും മുകളിലേക്ക്വലിച്ചാൽഉണ്ടാകുന്ന അപ്ലിക്കേഷൻഡോക്ക് .സാധാരണയായി എല്ലാസ്ക്രീനും കാണിക്കുക ആപ്ലക്കേഷനുകൾക്കൊപ്പം അതിനുതാഴെയായി നിങ്ങൾക്ക് വേണ്ടുന്ന മറ്റു ആപ്ലിഷനുകൾ ക്രമീകരിക്കാൻ കഴിയും.

രണ്ടാമത്തെഫീച്ചർ, ഫോണിന്റെവലത്തേസൈഡിൽനിന്നുംഇടത്തോട്ടുസ്ലൈഡ്ചെയ്താൽനിങ്ങൾക്ക്പ്രിയപ്പെട്ട 6 പേരുടെ ക്വിക്ക്കാൾസെറ്റ് അപ്പ്ചെയ്യാൻസാധിക്കും. റീസെന്റ്അപ്ലിക്കേഷൻഡ്രൈവിൽതാഴെനിന്നുംഇടത്തെവശത്തേക്ക്സ്ലൈഡ്ചെയ്താൽനിങ്ങൾഉപയോഗിക്കുന്നഎല്ലാആപ്പുകളും , കാണുവാൻസാധിക്കും. കൂടാതെക്വിക്ക്ടച്ച് എന്നീ ഫീച്ചർ കൂടി ഉള്ളതിനാൽ നിരന്തരം ആവശ്യമുള്ള 5- 6 ആപ്ലിക്കേഷനുകൾ ഒരുബട്ടനിൽ ലഭിക്കുന്നതാണ്.

5.5 ഡിസ്പ്ലേയിൽവരുന്നമോഡലുകളിൽസ്ക്രീനിൽഇടതുസിഡിയിൽനിന്നും Z എന്ന്സ്ലൈഡ്ചെയ്താൽഫോണിന്റെഡിസ്പ്ലേചേർത്താവുന്നമാജിക്ഡ്രോപ്പ്എന്നഫീച്ചറും MU OS  ഉൾപ്പെടുത്തിയിട്ടുണ്ട്.അതുപോലെതന്നെമറ്റുഫോണുകളിൽലഭ്യമല്ലാത്തലോങ്ങ്സ്ക്രീൻഷോട്ട്ഫീച്ചർ MU OSൽലഭ്യമാണ്. ഈഫീച്ചർ വഴി ഒരുവെബ്സൈറ്റിന്റെ ഫുൾപേജ്വരെസ്ക്രീൻഷോട്ടായിലഭിക്കും. നിലവിൽ സ്റ്റോക്ക് ആൻഡ്രോയിഡിൽ നിന്നും വ്യത്യസ്തമായ ആപ്ലികേഷൻ സ്റ്റൈൽആണ് MU OS ലഭ്യമാക്കുക. ഫോൺഅപ്ലിക്കേഷൻ, റേഡിയോറെക്കോർഡിങ്, ഫ്ലാഷ്ലീഗ് SOS, കാൽക്കുലേറ്റർവിത്ത്കൺവെർട്ടർ, കലണ്ടർ, വെതർ, മാപ് തുടങ്ങിയവ മറ്റുഫോണുകളിൽ നിന്നും വേറിട്ട് നിൽക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഉപഭോക്താവിന്റെമനംകവരുന്നനിരവധിമോഡലുകളാണ്എംഫോണിന്റെഅണിയറയിൽഒരുങ്ങുന്നത്.നിലവിൽവിപണിയിലുള്ളമൂന്നുമോഡലുകളിൽഫോട്ടാഅപ്ഡേഷനിലൂടെപുതിയഒഎസിലേക്ക്മാറ്റും.കൂടാതെഈമാസം  6മോഡലുകളാണ് എംഫോൺപുറത്തിറക്കുന്നത്. ലോകത്തിലെതന്നെ ഏറ്റവുംസ്പെക്കൂടിയഒരുമോഡലും ഈമാസംഅവതരിപ്പിക്കുന്നുണ്ട്. പ്രസ്തുതമോഡലിന്റെ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ അറിവാകും.

റംസാൻ -മൺസൂൺ കാലങ്ങളിൽമികച്ചപ്രതികരണംലഭിച്ചഎംഫോൺഎക്സ്ചേഞ്ച്ഓഫർഇപ്പോഴുംതുടരുകയാണ്. പ്രസ്തുത ഓഫർവഴി ഉപഭോക്താവിന് അവരുടെ പഴയ ഫോണിന് മികച്ചവിലയും കൂടാതെ എം ഫോൺ നൽകുന്ന 5000 രൂപകിഴിവും ലഭിക്കുന്നുണ്ട്. മലയാളത്തിന്റെ സ്വന്തംഫോൺ എന്നനിലയിൽ മലയാളികളുടെ സ്വന്തം ഉത്സവമായ ഓണത്തിന് പുതിയ മോഡലുകളും വമ്പൻ ഓഫറുകളും വരും ദിവസങ്ങളിൽ കമ്പനി പ്രഖ്യാപിച്ചേക്കും.

 

 

click me!