
ഐഫോണ്‍ എസ്ഇയുടെയുംമറ്റും വില കൈയ്യിലൊതുങ്ങാത്തതാണെന്നു തോന്നുന്നുണ്ടോ?,എന്നാല്‍ ഇനി അത്രയും പണംമുടക്കി സ്വന്തമാക്കേണ്ട. വാടകയ്ക്ക് വാങ്ങാം.
ഒരു മാസത്തേക്ക് 999 രൂപയ്ക്ക് 2 വര്‍ഷത്തേക്ക് ഫോണ്‍ വാടകയ്ക്ക് ലഭിക്കുന്ന സംവിധാനവും മൊബൈല്‍ കമ്പനി അവതരിപ്പിച്ചു.
ഐഫോണ്‍ എസ് ഇ മാത്രമല്ല, ഐഫോണ്‍ 6 , ഐഫോണ്‍ 6 എസ് എന്നിവയും 1199, 1399 എന്ന തുകയ്ക്ക് ലഭിക്കും.
ഒരു ഫോണില്‍നിന്ന് മാസങ്ങള്‍ക്കകതന്നെ അടുത്ത മോഡലിലേക്ക് പോകാനാഗ്രഹിക്കുന്ന കോര്‍പ്പറേറ്റ് ഉപഭോക്താക്കളെ മുന്നില്‍ കണ്ടാണ് ആപ്പിള്‍ ഈ സംവിധാനം അവതരിപ്പിക്കുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam