ജി-മെയില്‍ വഴി പണവും അയക്കാം

Published : Mar 15, 2017, 09:23 AM ISTUpdated : Oct 04, 2018, 07:52 PM IST
ജി-മെയില്‍ വഴി പണവും അയക്കാം

Synopsis

ജി-മെയില്‍ വഴി പലതരത്തിലുള്ള പ്രത്യേകതകളും ചെയ്യാം എന്ന് ഗൂഗിള്‍ വാഗ്ദാനം ചെയ്യാറുണ്ട്. ഇതാ ജി-മെയില്‍ വഴി പണം അയക്കാം എന്ന പ്രത്യേകതയും വരുന്നു. ഗൂഗിളിന്‍റെ വാലറ്റ് വഴിയാണ് ഈ സംവിധാനം ലഭ്യമാക്കുന്നത്. ഇത് പ്രകാരം ഫോട്ടോയും, വീഡിയോയും, ഫയലുകളും അറ്റാച്ച് ചെയ്യും പോലെ പണം അറ്റാച്ച് ചെയ്ത് അയക്കാം. എന്നാല്‍ അയക്കുന്ന തുക നിങ്ങളുടെ വാലറ്റ് അക്കൗണ്ടില്‍ വേണം എന്ന് മാത്രം.

ജി-മെയില്‍ അറ്റാച്ചില്‍ സെന്‍റ് മണി എന്ന പുതിയ ഓപ്ഷന്‍ ലഭിക്കും ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഗൂഗിള്‍ വാലറ്റിന്‍റെ ഒരു ബോക്സ് പോപ്പ് അപ് ചെയ്യും. ഇതില്‍ നിങ്ങള്‍ക്ക് ആവശ്യമായ പണം ടൈപ്പ് ചെയ്ത ശേഷം മെയില്‍ അറ്റാച്ച് ചെയ്ത് അയക്കാം.

വീഡിയോ കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

രാത്രിയിൽ പാമ്പുകൾ മാളത്തിൽ നിന്ന് പുറത്തിറങ്ങുന്നതും ചൂടും തമ്മിൽ ബന്ധമുണ്ടോ? ശീതരക്ത ജീവിയായ പാമ്പിന്റെ സവിശേഷതകൾ
ടിസിഎസിലെ ജോലി വിട്ട് ഡെബിയനിലേക്ക്, പ്രൊജക്ട് ലീഡർ പദവിയിലെത്തുന്ന ആദ്യ ഏഷ്യക്കാരി, വൻ നേട്ടവുമായി മലയാളി വനിത