കുട്ടികള്‍ക്കായി യൂട്യൂബ് ആപ്പ് എത്തി

Published : Feb 03, 2022, 02:12 PM ISTUpdated : Mar 22, 2022, 04:08 PM IST
കുട്ടികള്‍ക്കായി യൂട്യൂബ് ആപ്പ് എത്തി

Synopsis

കുട്ടികള്‍ക്ക് അനുയോജ്യമായ വീഡിയോ കണ്ടെത്താന്‍ ചിലപ്പോള്‍ രക്ഷിതാക്കള്‍ വരെ പ്രയാസപ്പെടും. ആ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയാണ് പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നു.

ഇന്ത്യയിലെ കുട്ടികള്‍ ഉള്ള ലക്ഷക്കണക്കിന് കുടുംബങ്ങളെ ഉദ്ദേശിച്ചാണ് യൂട്യൂബ് കിഡ്സ് എത്തുന്നത്. കുട്ടികള്‍ക്ക് പഠിക്കാന്‍ വലിയോരു അവസരം ഒരുക്കാനാണ് ഈ അപ്പ് എന്നാണ് യൂട്യൂബ് ഗ്ലോബര്‍ ഹെഡ് ഓഫ് ഫാമിലി ആന്‍റ് ലേണിംഗ് മേധാവി മാലിക്ക് ഡ്യൂകാര്‍ഡ് പറയുന്നു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

സാംസങിന്‍റെ അപ്രതീക്ഷിത നീക്കം; രാജ്യത്ത് ഫോണുകൾക്ക് വില കുതിച്ചുയര്‍ന്നു
ഡാറ്റ വേണ്ട, കോൾ മാത്രം മതിയോ; ഇതാ 365 ദിവസം വാലിഡിറ്റിയോടെ കിടിലൻ റീചാര്‍ജ് പ്ലാനുകൾ