അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ?

അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ?

Published : Apr 05, 2026, 08:14 PM IST

നീർക്കുന്നം പോലുള്ള പ്രദേശങ്ങളിൽ വീടുകൾക്ക് പോലും തകരാറു വരുന്ന രീതിയിൽ ഉണ്ടാകുന്ന കടലാക്രമണം എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ ജനങ്ങൾ

കടലാക്രമണവും തീരദേശ ശോഷണവും, മോശം റോഡുകൾ കാരണം പല വീടുകളിലേക്കും എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള അവസ്ഥ, കർഷകർക്കും മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവർക്കും തൊഴിൽ ചെയ്യാനാവാത്ത അവസ്ഥ,നീർക്കുന്നം പോലുള്ള പ്രദേശങ്ങളിൽ വീടുകൾക്ക് പോലും തകരാറു വരുന്ന രീതിയിൽ ഉണ്ടാകുന്ന കടലാക്രമണം എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് അമ്പലപ്പുഴ  നിയോജകമണ്ഡലത്തിലെ ജനങ്ങൾ

03:06തൊടുപുഴ നിയോജക മണ്ഡലം ഇനിയും എന്തെല്ലാം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്?
02:49കഴക്കൂട്ടം നിയോജക മണ്ഡലം ഇനിയും എന്തെല്ലാം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്?
05:16കൊല്ലം നിയോജക മണ്ഡലം ഇനിയും എന്തെല്ലാം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്?
02:31തൊടുപുഴ മണ്ഡലത്തിലെ യുവജനങ്ങളുടെ പ്രശ്നങ്ങൾ എന്തൊക്കെ?
02:34കഴക്കൂട്ടം മണ്ഡലത്തിലെ യുവജനങ്ങളുടെ പ്രശ്നങ്ങൾ എന്തൊക്കെ?
03:38കൊല്ലം മണ്ഡലത്തിലെ യുവജനങ്ങളുടെ പ്രശ്നങ്ങൾ എന്തൊക്കെ?
03:39തൊടുപുഴ നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?
03:49പീരുമേട് നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?
02:55കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?
Read more