VIDEO

എറണാകുളത്തെ ജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ഡെപ്യൂട്ടി മേയറുമായ ടി ജെ വിനോദ്

എറണാകുളത്ത് ജയം ഉറപ്പാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദ്. വെള്ളക്കെട്ടിന് കാരണം കോര്‍പ്പറേഷന്‍ ആണെന്ന എല്‍ഡിഎഫ് ആക്ഷേപം ജനം തള്ളിക്കളയുമെന്നും അദ്ദേഹം പ്രതികരിച്ചു.
 

Cover story on mark donation allegation

മാർക്ക് ദാനവും ജലീലിന്റെ വാട്ട്അബൗട്ടറിയും | കവർ സ്റ്റോറി

മാർക്ക് ദാനവും ജലീലിന്റെ വാട്ട്അബൗട്ടറിയും | കവർ സ്റ്റോറി  

20:22Minutes

Interview with Wafa Firoz

ശ്രീറാം കേസിനെക്കുറിച്ച് വഫ ഫിറോസിന് പറയാനുള്ളത്, പോയിന്റ് ബ്ലാങ്ക് കാണാം

ശ്രീറാം കേസിനെക്കുറിച്ച് വഫ ഫിറോസിന് പറയാനുള്ളത്, പോയിന്റെ ബ്ലാങ്ക് കാണാം

20:05Minutes

Munshi On K T Jaleel's allegation against Ramesh Chennithala's Son

ഉത്സവപറന്പിലെ കുലുക്കി കുത്തുകാരന്‍റെ പഴയ അടവും ജലീലിന്‍റെ ആരോപണവും തമ്മിലെന്ത്? മുന്‍ഷി

ഉത്സവപറന്പിലെ കുലുക്കി കുത്തുകാരന്‍റെ പഴയ അടവും ജലീലിന്‍റെ ആരോപണവും തമ്മിലെന്ത്? മുന്‍ഷി

3:34Minutes

kochi bike rally smart drive

ഇന്ത്യ ബൈക്ക് റാലിക്ക് മുന്നോടിയായി കൊച്ചിയില്‍ ചായ് പക്കോഡ റൈഡ്‌

ഇന്ത്യ ബൈക്ക് റാലിക്ക് മുന്നോടിയായി കൊച്ചിയില്‍ ചായ് പക്കോഡ റൈഡ്‌

5:47Minutes

Honey Cane Cold Pressed Juicery

തേനും കരിമ്പും ചേര്‍ത്തൊരു ജ്യൂസ്, മലയാളികള്‍ക്ക് വൈവിദ്ധ്യമൊരുക്കി ഒരു ജ്യൂസ് കട

തേനും കരിമ്പും ചേര്‍ത്തൊരു ജ്യൂസ്, മലയാളികള്‍ക്ക് വൈവിദ്ധ്യമൊരുക്കി ഒരു ജ്യൂസ് കട 

9:11Minutes

Two dalit children beaten to death over open defection in Madyapradesh

ജാതി ചോദിക്കുന്നു,ജാതി പറയുന്നു,ജാതിയുടെ പേരിൽ തല്ലിക്കൊല്ലുന്നു

വീടിന്റെ പരിസരത്ത് മലവിസർജ്ജനം നടത്തി എന്നതിന്റെ പേരിൽ ഉയർന്ന ജാതിക്കാർ മനോജ് വാൽമീകിയുടെ രണ്ട് മക്കളെ തല്ലിക്കൊന്നു. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലെ ഭാവ്ഖേഡി ഗ്രാമവാസികളായിരുന്നു ഇരുവരും. ആറാംക്ലാസുകാരിയായിരുന്ന റോഷ്നിയുടെയും,നാലാം ക്ലാസുകാരനായിരുന്ന അവിനാഷിന്റെയും വധം രാജ്യത്തോട് പറയുന്നത്.
 

4:16Minutes

Irregularities in police constable rank list
What is happening at  university college In Trivandrum
Child death in Bihar and its cause
actress suja karthika's mother got PHD

ആദ്യം ഡോക്ടറേറ്റ് നേടി മകൾ, പിന്നാലെ അമ്മ!

പിഎച്ച്ഡി നേടിയ നടി സുജ കാർത്തികക്ക് പിന്നാലെ ഡോക്ടറേറ്റ് കരസ്ഥമാക്കി അമ്മ ചന്ദ്രിക സുന്ദരേശനും. കോയമ്പത്തൂർ ഭാരതീയർ സർവ്വകലാശാലയിൽ നിന്നാണ് ചന്ദ്രിക പിഎച്ച്ഡി നേടിയത്.
 

0:56Minutes

Sexual allegations against Nithyananda
shine tom chacko's reply to criticisers
social media criticize dangal actress
Easy Party makeup - Jimikki kammal

പാര്‍ട്ടിക്ക് പോകുമ്പോള്‍ മേക്കപ്പ് ചെയ്യാം സിംപിളായി

പാര്‍ട്ടിക്ക് പോകുമ്പോള്‍ എളുപ്പത്തില്‍ മേക്കപ്പ് ചെയ്യാം

7:32Minutes

Easy Party Hairstyles That Only Take few Minutes
Yoga expert Ira trivedi in Jimikki Kammal
Zumba For Weight Loss And Fitness
Xiaomi Redmi 8A Unboxing Full phone specifications in malayalam

റെഡ്മീ 8എ: ചെറിയ വിലയ്ക്ക് വലിയ പ്രത്യേകതകള്‍

ഷവോമിയുടെ  ഫയര്‍ ഗാഡ്ജറ്റുകളില്‍ ഒന്നായ ഷവോമി റെഡ്മീ 7എയുടെ പിന്‍ഗാമിയാണ് 8എ. ടൈപ്പ് സി ചാര്‍ജിംഗ് സംവിധാനത്തോടെ എത്തുന്ന ഏറ്റവും വിലകുറഞ്ഞ ഫോണ്‍ ആയിരിക്കും ഷവോമി 8എ. മറ്റ് പ്രത്യേകതകള്‍ അറിയാം ദ ഗാഡ്ജറ്റിലൂടെ

2:08Minutes

history of vattiyoorkavu constituency

വട്ടിയൂര്‍ക്കാവില്‍ ജയം മുരളീധരന് മാത്രം, അതിനും മുമ്പൊരു ചരിത്രമുണ്ട്

തിരുവനന്തപുരം നോര്‍ത്ത് മണ്ഡലം വട്ടിയൂര്‍ക്കാവായി മാറുന്നത് 2011ലാണ്. നായര്‍ സമുദായത്തിന്റെ വോട്ടുകള്‍ നിര്‍ണായകമാകുന്ന മണ്ഡലത്തില്‍ രണ്ട് തെരഞ്ഞെടുപ്പിലും കെ മുരളീധരന്‍ ജയിച്ചുകയറി. തിരുവനന്തപുരം നോര്‍ത്തായിരുന്നപ്പോള്‍ എല്‍ഡിഎഫിന് സ്വാധീനമുണ്ടായിരുന്ന മണ്ഡലം വട്ടിയൂര്‍ക്കാവായി മാറിയപ്പോള്‍ യുഡിഎഫ് ശക്തികേന്ദ്രമായി മാറുന്ന കാഴ്ചയായിരുന്നു പിന്നീട്.
 

2:39Minutes

explainer on poor economics by nobel laureate couple Abhijit Banerjee Esther Duflo
history of manjeswaram constituency
is shaji kailas coming back with prithviraj