
ന്യൂയോര്‍ക്കിലെത്തിയാല്‍ നെതന്യാഹുവിനെ അറസ്റ്റു ചെയ്യാന്‍ സൊഹ്റാന്‍ മംദാനിക്കാകുമോ? ട്രംപും അമേരിക്കയിലെ അതിസമ്പന്നരും പുതിയ ന്യൂയോര്‍ക്ക് മേയറെ എന്തിന് ഭയക്കുന്നു?
ന്യൂയോര്‍ക്കിലെത്തിയാല്‍ നെതന്യാഹുവിനെ അറസ്റ്റു ചെയ്യാന്‍ സൊഹ്റാന്‍ മംദാനിക്കാകുമോ? ട്രംപും അമേരിക്കയിലെ അതിസമ്പന്നരും പുതിയ ന്യൂയോര്‍ക്ക് മേയറെ എന്തിന് ഭയക്കുന്നു? എറൗണ്ട് ആന്‍ഡ് എസൈഡില്‍ ന്യൂയോര്‍ക്ക് സിറ്റിയുടെ മുന്‍ ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ പ്രൊഫ. ശ്രീനാഥ് ശ്രീനിവാസന്‍ സംസാരിക്കുന്നു.
#aroundandaside #TPSreenivasan #zohranmamdani #donaldtrump #newyorkmayor #AsianetNewsLive