ഇനിയുള്ള നാളുകൾ കൊവിഡ് സുനാമിയുടേതെന്ന് ലോകാരോഗ്യ സംഘടന. പുതിയ കൊവിഡ് വകഭേദങ്ങൾ പല രാജ്യങ്ങളുടെയും ആരോഗ്യ സംവിധാനങ്ങളെ തകർത്തെറിയുമെന്നും സംഘടന മുന്നറിയിപ്പ് നൽകുന്നു. വാക്സീൻ എടുക്കാത്തവരിൽ രോഗം വലിയ ആഘാതമുണ്ടാക്കുമെന്ന് തലവൻ ടെഡ്രോസ് അദാനോം അറിയിച്ചു.