രേവതിക്ക് ചിക്കൻ 65 വാങ്ങിക്കൊടുത്ത് സച്ചി, കുശുമ്പ് കാണിച്ച് ചന്ദ്ര. ' ചെമ്പനീർ പൂവ് ' സീരിയൽ റിവ്യൂ

Published : Feb 05, 2025, 03:01 PM ISTUpdated : Feb 05, 2025, 03:49 PM IST

ശ്രീകാന്തും വർഷവും കാർ വാങ്ങാനായി ഏട്ടൻ സുധി ജോലി ചെയ്യുന്നു എന്ന് പറഞ്ഞ ഷോറൂമിലേക്ക് പോകുന്നു. പക്ഷെ സുധി എന്നൊരാൾ അവിടെ ജോലി ചെയ്യുന്നില്ലെന്ന് അറിയുന്നു. ശ്രീകാന്ത് നേരെ സുധിയെ ഫോൺ ചെയ്യുന്നു. താൻ നിലവിൽ അവിടെ ഇല്ലെന്നും ഹെഡ് ഓഫീസിൽ ആണെന്നും പറഞ്ഞ് സുധി കഷ്ടിച്ച് രക്ഷപ്പെടുന്നു. ശ്രീകാന്തും വർഷയും അത് വിശ്വസിക്കുന്നു. ഇനി പുതിയ കഥ.

സച്ചി ജോലി കഴിഞ്ഞ് വീട്ടിലെത്തുന്നു. ഇന്ന് സച്ചിയെത്തിയത് വെറും കയ്യോടെ അല്ല. ഭാര്യക്ക് കഴിക്കാനായി ചിക്കൻ 65 വും വാങ്ങിയാണ്  വരവ്.  ഇതെന്റെ ഭാര്യ രേവതിക്ക് കഴിക്കാനായി ഞാൻ വാങ്ങിയ ചിക്കൻ 65 ആണെന്ന് സച്ചി അവിടുള്ള എല്ലാവരോടുമായി പറയുന്നു. അതോടൊപ്പം രേവതിയെക്കൊണ്ട് മാത്രം ആ വീട്ടിലെ ജോലികൾ മുഴുവൻ ചെയ്യിക്കുന്നതിലുള്ള അമർഷവും സച്ചി തുറന്നു  പറയുന്നു. 

ഇഷിതയെ വീണ്ടും കയറിപ്പിടിച്ച് കൈലാസ് - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ
ആദർശ് നയനയോട് മിണ്ടാത്ത വിഷമത്തിൽ ദേവയാനി - പത്തരമാറ്റ് സീരിയൽ റിവ്യൂ
രേവതി കാർ വാങ്ങിത്തന്ന കാര്യം വീട്ടിൽ പറഞ്ഞ് സച്ചി- ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
ഇഷിതയെ കുടുക്കാൻ തന്ത്രമിട്ട് കൈലാസ് - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ
ആദർശ് മിണ്ടാത്ത വിഷമത്തിൽ നയന - പത്തരമാറ്റ് സീരിയൽ റിവ്യൂ
രേവതി കാർ വാങ്ങിത്തന്ന സന്തോഷത്തിൽ സച്ചി - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
ജ്വല്ലറിയിലെ തട്ടിപ്പ്, അഭിയെ സംശയിച്ച് ആദർശ്- പത്തരമാറ്റ് സീരിയൽ റിവ്യൂ
ശ്രുതിയോട് പൊട്ടിത്തെറിച്ച് ചന്ദ്ര - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
നയനയോട് കട്ട കലിപ്പിൽ ആദർശ് - പത്തരമാറ്റ് സീരിയൽ റിവ്യൂ
കല്യാണം ഉറപ്പിച്ച സന്തോഷത്തിൽ അനുഗ്രഹ - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ