ശ്രുതി കാത്തിരുന്ന മലേഷ്യൻ ഇളയച്ഛൻ എത്തി

Published : Mar 03, 2025, 04:31 PM IST

മലേഷ്യയിലുള്ള ശ്രുതിയുടെ ഇളയച്ഛന്റെ വരവ് കാത്തിരിക്കുകയാണ് ചന്ദ്ര. ഇളയച്ഛൻ വരുന്നതുവരെ ചന്ദ്രയ്ക്ക് നിക്കപ്പൊറുതിയും ഇരിക്കപ്പൊറുതിയും ഇല്ലാത്ത അവസ്ഥയാണ്. 

ഇളയച്ഛൻ വരുന്നത് പ്രമാണിച്ച് ചന്ദ്ര ഓരോ കാര്യങ്ങളും ഓടി നടന്ന് ഓക്കേ അല്ലെ എന്ന് ഉറപ്പുവരുത്തുകയാണ്. കസേരകൾ മാറ്റി വെക്കാൻ പറയുന്നു, കോലം  വരച്ചിടത്ത് വെൽക്കം എന്ന് എഴുതാൻ പറയുന്നു, അദ്ദേഹത്തിന് ഇഷ്ട്ടപ്പെട്ട എല്ലാ പലഹാരങ്ങളും ഉണ്ടാക്കി വെക്കാൻ പറയുന്നു, കുടിക്കാൻ കൊടുക്കാൻ ഇളനീർ ഇട്ട് കൊണ്ടുവരാൻ പറയുന്നു  ...അങ്ങനെ ഓടടാ ഓട്ടം തന്നെ. ചന്ദ്രയുടെ ഓട്ടം കണ്ട് ശെരിക്കും പ്രേക്ഷകർ കുടുകുടാ ചിരിക്കും. എന്നാലോ അവിടെ രവിയും, അച്ഛമ്മയും, സച്ചിയും, രേവതിയുമൊക്കെ ആകെ അന്ധാളിപ്പിലുമാണ്. ഇതെന്തായിപ്പോ കഥ, എന്തിനാ ചന്ദ്ര ഇങ്ങനെ ഓടി നടക്കുന്നത് എന്നാണ് രവി അച്ഛമ്മയോട് ചോദിക്കുന്നത്. ആഹ് ...ഇപ്പൊ ഇതാണ് ഓട്ടത്തിന്റെ സ്പീഡ് എങ്കിൽ ഇനി അദ്ദേഹം വന്നിട്ടുള്ള കാര്യങ്ങൾ എങ്ങനെയാവും എന്നോർത്താണ് സച്ചിയുടെ ടെൻഷൻ. എന്തായാലും ചന്ദ്ര ഇളയച്ഛൻ വരുന്നതും ഓർത്ത് കണ്ണിൽ എണ്ണയൊഴിച്ച് ഇരിപ്പാണ്.
 

ഇഷിതയെ വീണ്ടും കയറിപ്പിടിച്ച് കൈലാസ് - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ
ആദർശ് നയനയോട് മിണ്ടാത്ത വിഷമത്തിൽ ദേവയാനി - പത്തരമാറ്റ് സീരിയൽ റിവ്യൂ
രേവതി കാർ വാങ്ങിത്തന്ന കാര്യം വീട്ടിൽ പറഞ്ഞ് സച്ചി- ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
ഇഷിതയെ കുടുക്കാൻ തന്ത്രമിട്ട് കൈലാസ് - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ
ആദർശ് മിണ്ടാത്ത വിഷമത്തിൽ നയന - പത്തരമാറ്റ് സീരിയൽ റിവ്യൂ
രേവതി കാർ വാങ്ങിത്തന്ന സന്തോഷത്തിൽ സച്ചി - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
ജ്വല്ലറിയിലെ തട്ടിപ്പ്, അഭിയെ സംശയിച്ച് ആദർശ്- പത്തരമാറ്റ് സീരിയൽ റിവ്യൂ
ശ്രുതിയോട് പൊട്ടിത്തെറിച്ച് ചന്ദ്ര - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
നയനയോട് കട്ട കലിപ്പിൽ ആദർശ് - പത്തരമാറ്റ് സീരിയൽ റിവ്യൂ
കല്യാണം ഉറപ്പിച്ച സന്തോഷത്തിൽ അനുഗ്രഹ - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ