ഒടുവിൽ ആദി മഹേഷിനെ വിളിക്കുന്നു. ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ

Published : Feb 19, 2025, 06:33 PM IST

ആദിയുടെ പിറന്നാൾ ഗംഭീരമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ആകാശും രചനയും. അത് വഴി ആദിയെ മഹേഷിനെതിരെ തിരിക്കാനുള്ള നീക്കമാണ് ആകാശിന്റേത്. ഇനി പുതിയ കഥ. 

ഇഷിത അമ്മയെയും അച്ഛനെയും കാണാൻ പോയ ഗ്യാപ്പിൽ മഹേഷിന്റെ ഫോണിലേക്ക് ഒരു കാൾ വരുന്നു. ആളാരാ എന്ന് വല്ല പിടിയും ഉണ്ടോ ? പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാൾ ആയിരുന്നു കേട്ടോ അത്. ആദി .  തന്റെ പിറന്നാൾ ആണെന്നും ഡാഡി എന്തായാലും വരണമെന്നും ആദി മഹേഷിനോട് പറയുന്നു . അത് മാത്രമല്ല അന്ന് കോടതിയിൽ ആകാശ് അങ്കിൾ ആണ് അങ്ങനെയൊക്കെ പറയിപ്പിച്ചത് എന്നും എനിക്ക് ഡാഡിയെ ഇഷ്ടമാണെന്നും ആദി പറയുന്നു. മകന് പിറന്നാൾ ആശംസകൾ നേരുകയും ആഘോഷങ്ങൾക്ക് ചിപ്പിയേയും കൂട്ടി എത്താമെന്ന് ആദിക്ക് വാക്കു കൊടുക്കുകയും ചെയ്ത ശേഷം മഹേഷ് ഫോൺ വെക്കുന്നു. ആ സന്തോഷമാണ് ഇഷിത വന്നപ്പോൾ അവിടെ കണ്ട ഡാൻസും പാട്ടുമെല്ലാം. പാവം മഹേഷ്. എത്ര നാളായി മോനെ കണ്ടിട്ട്...ആദി മഹേഷിനടുത്തേക്ക് തന്നെ തിരികെയെത്തും എന്നാണ് തോന്നുന്നത്

ഇഷിതയെ വീണ്ടും കയറിപ്പിടിച്ച് കൈലാസ് - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ
ആദർശ് നയനയോട് മിണ്ടാത്ത വിഷമത്തിൽ ദേവയാനി - പത്തരമാറ്റ് സീരിയൽ റിവ്യൂ
രേവതി കാർ വാങ്ങിത്തന്ന കാര്യം വീട്ടിൽ പറഞ്ഞ് സച്ചി- ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
ഇഷിതയെ കുടുക്കാൻ തന്ത്രമിട്ട് കൈലാസ് - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ
ആദർശ് മിണ്ടാത്ത വിഷമത്തിൽ നയന - പത്തരമാറ്റ് സീരിയൽ റിവ്യൂ
രേവതി കാർ വാങ്ങിത്തന്ന സന്തോഷത്തിൽ സച്ചി - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
ജ്വല്ലറിയിലെ തട്ടിപ്പ്, അഭിയെ സംശയിച്ച് ആദർശ്- പത്തരമാറ്റ് സീരിയൽ റിവ്യൂ
ശ്രുതിയോട് പൊട്ടിത്തെറിച്ച് ചന്ദ്ര - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
നയനയോട് കട്ട കലിപ്പിൽ ആദർശ് - പത്തരമാറ്റ് സീരിയൽ റിവ്യൂ
കല്യാണം ഉറപ്പിച്ച സന്തോഷത്തിൽ അനുഗ്രഹ - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ