ഇഷിതയെ തേടി മഹേഷ്‌. കട്ട കലിപ്പിൽ ഇഷിത.ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ.

Published : Mar 03, 2025, 04:54 PM IST

അപകടത്തില്‍പെട്ട ആദിയെ ഇഷിത ഉടനെ ആശുപത്രിയിൽ എത്തിക്കുന്നു. എമർജൻസി കേസ് ആയതുകൊണ്ട് തന്നെ ഇഷിതയ്ക്ക് വീട്ടിലേക്ക് ഉടനെ മടങ്ങാൻ കഴിഞ്ഞില്ല . ഇഷിതയെ കാണാതെ മഹേഷ് സിറ്റി മുഴുവൻ അരിച്ച് പെറുക്കുന്നു. ഒടുവിൽ മഹേഷ് വീട്ടിലേക്ക് നിരാശയോടെ മടങ്ങുന്നു. 

ഇഷിതയെ കാണാത്ത ടെൻഷനിലാണ് സ്വപ്നവല്ലി. അതേസമയം വിളിച്ചുപറയാത്തതിന്റെ ദേഷ്യവും ഉണ്ട്. അപ്പോഴാണ് മഹേഷ് അങ്ങോട്ട് വരുന്നതും ഇഷിത ഒരു ചെറുപ്പക്കാരനുമായി കോഫീ ഷോപ്പിൽ ഇരുന്ന് സംസാരിച്ചിരുന്നെന്ന് ചിലർ പറഞ്ഞെന്ന് വീട്ടിൽ പറയുന്നതും. ഉടനെ ഇഷിത അവളുടെ കാമുകന്റെ കൂടെയാണ് പോയതെന്ന് സ്വപ്നവല്ലി വിധിയെഴുതി. ഇനി കാത്തിരിക്കേണ്ടെന്ന് മഹേഷ് പറയുകയും അച്ഛൻ വാതിലടക്കാൻ തുടങ്ങുകയും ചെയ്യുമ്പോഴാണ് ഇഷിത എത്തുന്നത്. 

ഇഷിതയെ വീണ്ടും കയറിപ്പിടിച്ച് കൈലാസ് - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ
ആദർശ് നയനയോട് മിണ്ടാത്ത വിഷമത്തിൽ ദേവയാനി - പത്തരമാറ്റ് സീരിയൽ റിവ്യൂ
രേവതി കാർ വാങ്ങിത്തന്ന കാര്യം വീട്ടിൽ പറഞ്ഞ് സച്ചി- ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
ഇഷിതയെ കുടുക്കാൻ തന്ത്രമിട്ട് കൈലാസ് - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ
ആദർശ് മിണ്ടാത്ത വിഷമത്തിൽ നയന - പത്തരമാറ്റ് സീരിയൽ റിവ്യൂ
രേവതി കാർ വാങ്ങിത്തന്ന സന്തോഷത്തിൽ സച്ചി - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
ജ്വല്ലറിയിലെ തട്ടിപ്പ്, അഭിയെ സംശയിച്ച് ആദർശ്- പത്തരമാറ്റ് സീരിയൽ റിവ്യൂ
ശ്രുതിയോട് പൊട്ടിത്തെറിച്ച് ചന്ദ്ര - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
നയനയോട് കട്ട കലിപ്പിൽ ആദർശ് - പത്തരമാറ്റ് സീരിയൽ റിവ്യൂ
കല്യാണം ഉറപ്പിച്ച സന്തോഷത്തിൽ അനുഗ്രഹ - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ