ആദർശും നയനയും സ്നേഹനിർഭരമായ നിമിഷങ്ങളിലാണ്. ഇരുവരും അത്യധികം സന്തോഷത്തിലാണ്
അമ്മയും അച്ഛനും മുത്തശ്ശനും മുത്തശ്ശിയും എല്ലാം ആഗ്രഹിക്കുന്നതുപോലെ നമുക്ക് ഉടനെത്തന്നെ ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹം നയനയുമായി പങ്കുവച്ച് ആദർശ്. പത്തരമാറ്റ് സന്തോഷകരമായ കഥാഗതിയിലൂടെ