ദേവയാനിയെ പറ്റിച്ച് പണം തട്ടാനുള്ള പ്ലാനിങ്ങിലാണ് അഭിയും ജലജയും. കരൾ ദാനം ചെയ്ത പെൺകുട്ടിയെന്ന് പറഞ്ഞ് ആരെയെങ്കിലും കണ്ടെത്തി അത് വെച്ച് ദേവയാനി നൽകുന്ന 50  ലക്ഷം തട്ടിയെടുക്കാനുള്ള പരിപാടിയാണ് അവരുടെ ലക്‌ഷ്യം. ഇനി പുതിയ കഥ.

ദേവയാനിയുടെ കയ്യിൽ നിന്നും പണം തട്ടാൻ അഭി ശരണ്യ എന്ന പെൺകുട്ടിയെ ഏർപ്പാടാക്കുന്നു. കിട്ടുന്ന 50 ലക്ഷത്തിൽ നിന്ന് 10  ലക്ഷം നിനക്ക് തരാമെന്ന് പറഞ്ഞ് അവർ ഡീൽ ഉറപ്പിക്കുന്നു. തുടർന്ന് അഭി ജലജയോട് വന്ന് വിവരങ്ങൾ പറയുന്നു. പ്ലാൻ വിചാരിച്ചപോലെ നടന്നാൽ നമുക്ക് ലക്ഷങ്ങൾ നേടാനാകുമെന്നും, ഈ പ്ലാൻ എങ്കിലും പാളരുത് എന്നും ജലജ അഭിയോട് പറയുന്നു. തുടർന്ന് അഭി ദേവയാനിയോട് കരൾ ദാനം ചെയ്ത പെൺകുട്ടിയെ കണ്ടെത്തി എന്നും അവളെ നാളെ എത്തിക്കാമെന്നും പറയുന്നു.

ഇഷിതയെ വീണ്ടും കയറിപ്പിടിച്ച് കൈലാസ് - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ
ആദർശ് നയനയോട് മിണ്ടാത്ത വിഷമത്തിൽ ദേവയാനി - പത്തരമാറ്റ് സീരിയൽ റിവ്യൂ
രേവതി കാർ വാങ്ങിത്തന്ന കാര്യം വീട്ടിൽ പറഞ്ഞ് സച്ചി- ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
ഇഷിതയെ കുടുക്കാൻ തന്ത്രമിട്ട് കൈലാസ് - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ
ആദർശ് മിണ്ടാത്ത വിഷമത്തിൽ നയന - പത്തരമാറ്റ് സീരിയൽ റിവ്യൂ
രേവതി കാർ വാങ്ങിത്തന്ന സന്തോഷത്തിൽ സച്ചി - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
ജ്വല്ലറിയിലെ തട്ടിപ്പ്, അഭിയെ സംശയിച്ച് ആദർശ്- പത്തരമാറ്റ് സീരിയൽ റിവ്യൂ
ശ്രുതിയോട് പൊട്ടിത്തെറിച്ച് ചന്ദ്ര - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
നയനയോട് കട്ട കലിപ്പിൽ ആദർശ് - പത്തരമാറ്റ് സീരിയൽ റിവ്യൂ
കല്യാണം ഉറപ്പിച്ച സന്തോഷത്തിൽ അനുഗ്രഹ - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ